ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ വിവാദ ഗോള്‍ ആഘോഷം നടത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുവേഫയുടെ പിഴ
ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ വിവാദ ഗോള്‍ ആഘോഷം നടത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുവേഫയുടെ പിഴ. മാര്‍ച്ച് 21ന് കേസ് വീണ്ടും യുവേഫ പരിഗണിക്കും. അത്ലറ്റികോ ആരാധകരുടെ ഭാഗത്ത് ചെന്ന് പ്രകോപനപരമായി ഗോള്‍ നേട്ടം ആഘോഷിക്കുകയായിരുന്നു സൂപ്പര്‍താരം.
അത്ലറ്റിക്കോ കോച്ച് ഡീഗോ സീമോണിയെ അനുകരിച്ചാണ് റോണോ ആഘോഷം നടത്തിയത്. യുവന്റസിനെതിരായ ആദ്യ പാദ മത്സരത്തില്‍ അത്ലറ്റിക്കോ 20ന് വിജയിച്ചപ്പോള്‍, സീമിയോണി സമാനമായി ആഹ്ലാദ പ്രകടനം നടത്തുകയും അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു. സിമിയോണിക്ക് 20,000 യൂറോ (17,000 പൗണ്ട്) പിഴ ചുമത്തിയിരുന്നു
https://www.facebook.com/Malayalivartha