Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം വീണ്ടെടുത്ത് കേരള വനിതകള്‍ ... പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടു

12 JANUARY 2026 12:12 PM ISTമലയാളി വാര്‍ത്ത
ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം വീണ്ടെടുത്തു. കേരളം ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തോല്‍പിക്കുകയും ചെയ്തു. പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് തോറ്റു. കേരള വനിതകള്‍ ദേശീയ വോളിബോള്‍ കിരീടം വീണ്ടെടുത്തത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍. ആന്‍ വി ജേക്കബ്, അന...

നിങ്ങള്‍ മുത്താണ് ബ്രോ...ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മെഡല്‍ വാരിക്കൂട്ടി ജോബി മാത്യു; പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടാനുയര്‍ത്തിയത് 111 കിലോ

14 August 2017

തന്റെ വൈകല്യങ്ങളെ ഓര്‍ത്ത് വിലപിക്കുന്നവര്‍ക്ക് ഇദ്ദേഹത്തെ കണ്ടുപഠിക്കാം എങ്ങനെ വൈകല്യത്തെ നേട്ടമാക്കാമെന്ന്. ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മെഡല്‍ വാരിക്കൂട്ടി മലയാളി കായിക താരം ജോബി മാത്യു. രണ്ട് സ്വര്‍ണമ...

വേഗത്തിന്റെ അവസാന വാക്കിന് തിരശ്ചീല... അവസാന മത്സരത്തില്‍ ട്രാക്കില്‍ കാലിടറി വീണു; ആരാധകരെ നൊമ്പരത്തിലാക്കി ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ നിന്നും വിട പറഞ്ഞു

13 August 2017

മെഡല്‍പ്പട്ടികയില്‍ ഇടം നേടാനാകാതെ കാലിടറി വീണ് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ട്രാക്കൊഴിഞ്ഞു. വിടവാങ്ങല്‍ മല്‍സരത്തില്‍ ബോള്‍ട്ടിനും ടീമിനും സ്വര്‍ണമോ വെള്ളിയോ എന്ന് കായിക ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ , ...

ലോക അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിംഗ്

11 August 2017

ലോക അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിംഗ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കാഡാണ് ദാവീന്ദര്‍ കുറി...

ദേശീയ ഗുസ്തി താരംഷോക്കേറ്റ് മരിച്ചു

10 August 2017

സ്റ്റേഡിയത്തില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് ദേശീയ ഗുസ്തി താരം മരിച്ചു. റാഞ്ചി സ്വദേശിയായ വിശാല്‍ കുമാര്‍ വര്‍മ്മ(25)യാണ് മരിച്ചത്. സ്റ്റേഡിയത്തില്‍ കെട്ടിക്കിടന്ന വെള്ളം പൈപ്പുപയോഗി...

ഇത് സൂപ്പര്‍ : കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് വൈറലാകുന്നു

10 August 2017

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിലെ പോരാട്ടത്തിനിറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി ഒരു കൂട്ടം ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ തീം സോംഗി...

ലോക ചാന്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ നിര്‍മല സെമിയില്‍

07 August 2017

ലോക ചാന്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ്‍ സെമിയില്‍. 52.01 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയില്‍ നിര്‍മലയു...

ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങല്‍ മത്സരത്തില്‍ കാലിടറി

06 August 2017

വേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങല്‍ മത്സരത്തില്‍ കാലിടറി. ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനല്‍ ബോള്‍ട്ട് പരാജയപ്പെട്ടു. അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് ഒന്നാമതെത്തിയത്...

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍ രത്‌ന പുരസ്‌കാരം

03 August 2017

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം. ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂ...

ഖേല്‍ രത്‌ന പുരസ്‌കാരം മിഥാലിയുടെ പേര് നല്‍കാന്‍ ബിസിസിഐ വൈകി

03 August 2017

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി മിഥാലിയുടെ പേര് ബിസിസിഐ പരിഗണിച്ചെങ്കിലും യഥാസമയം മിഥാലിയുടെ പേര് കായിക മന്ത്രാലയത്തിനു നല്‍ക...

സി.കെ. വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമനം, ചിത്രയ്ക്കും സര്‍ക്കാര്‍ സഹായം

02 August 2017

മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട രാജ്യാന്തര ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായാണ് വിനീതിനെ നിയമ...

ലോക ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി അത്‌ലറ്റ് പി.യു ചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ കേരളസര്‍ക്കാര്‍ ജോലി നല്‍കും

02 August 2017

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി അത്‌ലറ്റ് പി. യു. ചിത്രയ്ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കും. ബിരുദം പൂര...

2024 -ൽ പാരീസും 2028 -ൽ ലോസ്ഏഞ്ചല്‍സും ഒളിംപിക്‌സ് വേദിയാകും

01 August 2017

2024ലെ ഒളിംപിക്‌സ് പാരീസിലും, 2028ലെ ഒളിംപിക്‌സ് ലോസ്ഏഞ്ചല്‍സിലും നടക്കും. 2024ലെ ഒളിംപിക് വേദിക്കായി രംഗത്തുണ്ടായിരുന്ന, ലോസ്ഏഞ്ചല്‍സ് 2028ലെ ഗെയിംസ് നടത്താന്‍ സന്നദ്ധത പ്രഖ്യാപിച്ചതോടെയാണ് ഇത് സംബന്...

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞത് അവസാന നിമിഷമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

31 July 2017

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പ...

ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ടീമില്‍ ഇടംനേടി ; അപ്പോഴും ചിത്ര പുറത്തുതന്നെ

30 July 2017

ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പി.യു.ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനു പിന്നിലെ കള്ളക്കളി തെളിയുന്നു. ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക അത...

പി.വി.സിന്ധു ഇനി മുതൽ ഡപ്യൂട്ടി കളക്ടര്‍

28 July 2017

ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇനി മുതല്‍ ഡപ്യൂട്ടി കളക്ടര്‍. പിവി സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിച്ചുകൊണ്ടുള്ള കത്ത് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കൈമാറി. പിവി സിന്ധ...

Malayali Vartha Recommends