OTHERS
ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി
സെറീന വില്യംസ് അങ്ങനെ മകളുടെ അച്ഛനെ വിവാഹം ചെയ്തു
17 November 2017
ഒടുവില്‍ സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു. ലോക ടെന്നീസിലെ കരുത്തിന്റെ ഇതിഹാസം ഇനി അലക്സിസ് ഒഹാനിയനു സ്വന്തം. ലോക മുന്‍ ഒന്നാം നമ്ബര്‍ സെറീന വില്യംസും റെഡിറ...
മുപ്പത്തി നാലാം വയസില്‍ മേരികോമിന്റെ തിരിച്ചുവരവ് , ഏഷ്യന്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം
09 November 2017
ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എം.സി. മേരികോമിന്റെ അത്യുജ്ജ്വല തിരിച്ചുവരവ്. 34ാം വയസില്‍ ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉത്തരകൊറിയന്‍ താരത്തെ ഇടിച്ചിട്ടു സ്വര്‍ണം നേടിയാണ് മ...
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്‌വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര്‍
08 November 2017
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്‌വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടും. അ&്വംിഷ;ഞ്ചാം സെറ്റില്‍ അനുര പ്രഭുദേശായ...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോം ഫൈനലില്‍ ;ചരിത്രപരമായ അഞ്ചാം ഫൈനൽ ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തി
07 November 2017
ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില...
മാഷേ, സഹായിക്കുന്നവരല്ലേ സുഹൃത്തുക്കള്‍... ധോണിയേയും ദ്രാവിഡിനെയും കുറ്റപ്പെടുത്തി ശ്രീശാന്ത് രംഗത്ത്, ആവശ്യസമയത്ത് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡും എം.എസ്.ധോണിയും പിന്തുണ നല്‍കിയില്ല, എന്നെക്കുറിച്ച് എല്ലാം അറിയാവുന്നയാളാണ് ദ്രാവിഡ് എന്നിട്ടും പിന്തുണച്ചില്ല
07 November 2017
ദേശീയ ടീമില്‍ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന രാഹുല്‍ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ...
ഏഷ്യൻ റാണിമാരായി ഇന്ത്യ ;വനിത ഹോക്കി കിരീടം ഇന്ത്യക്ക്
05 November 2017
ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്കു കിരീടം. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന കലാശപ്പോരിൽ ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. മുഴുവൻ സമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില ...
ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം സെമിയിൽ
04 November 2017
മേരി കോം ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന്‍റെ സെമിഫൈനലിൽ കടന്നു. 48 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. അവസാന നാലിൽ സ്ഥാനം ലഭിച്ചതോടെ മേരി കോമിന് മെഡൽ ഉറപ്പായി. ഇത് ആറാ...
ലോക ബാഡ്മിന്റണിൽ ഇന്ത്യൻ തിളക്കം; സിന്ധുവിന് പിന്നാലെ ശ്രീകാന്തും രണ്ടാം സ്ഥാനത്ത്
02 November 2017
സീസണിൽ മിന്നുന്ന ഫോമിലുള്ള ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ഇന്ത്യൻ വനിതാ താരമായ പി വി സിന്ധുവും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സീസണിൽ നാ...
ഫ്രഞ്ച് ഓപ്പണ്‍ സുപ്പര്‍ സിരീസ് ;എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍ ;പ്രണോയിയുടെ ക്വാര്‍ട്ടർ പ്രവേശം മുപ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ
27 October 2017
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍. മുപ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍റെ ഹാന്‍സ് ക്രിസ്റ്റിയന്‍ വിറ...
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം
22 October 2017
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് മൂന്നാമത്തെ സ്വര്‍ണം നേടിയത്. നേരത്തെ, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000...
സംസ്ഥാന സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം, ചാന്ദ്‌നിയ്ക്കും അഭിഷേകിനും ഡബിള്‍
22 October 2017
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1,500ലും അനുമോള്‍ക്ക് സ്വര്‍ണം. നേരത്തെ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേട...
സംസ്ഥാന സ്കൂൾ കായിക മേള; ആൻസ്റ്റിൻ ജോസഫ് ഷാജിയും അപർണാ റോയിയും വേഗമേറിയ താരങ്ങൾ
21 October 2017
പാലായില്‍ നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും അപര്‍ണാ റോയിയും വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ഥിയായ ആന്‍സ്റ്റിന്‍ 11.04 സെക്കൻഡിൽ ഫിനിഷ് ചെ...
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ അനുമോള്‍ തമ്പിക്ക് ഇരട്ടസ്വര്‍ണം, സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് സ്വര്‍ണം
21 October 2017
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ അനുമോള്‍ തമ്പിക്ക് ഡബിള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് സ്വര്‍ണം. കഴിഞ്ഞ ദിവസം നടന്ന 3000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു.കോതമംഗലം ...
സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു
20 October 2017
61-മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയിൽ ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു ...
ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് മിന്നുന്ന വിജയം ; കരുത്തരായ മലേഷ്യയെതകർത്തത് രണ്ടിനെതിരേ ആറു ഗോളുകൾക്ക്
19 October 2017
ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്കു വിജയം. കരുത്തരായ മലേഷ്യയെ രണ്ടിനെതിരേ ആറു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ച...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















