ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റെൺ; ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാന്റെ സയാക്ക തകഹഷിയെ 21-17 21-16നു കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം, ബി. സായ് പ്രണീത് പുറത്തായി.
https://www.facebook.com/Malayalivartha