62ാമത് സ്കൂള്‍ കായിക മേളയുടെ മൂന്നാം ദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു
62ാമത് സ്കൂള്‍ കായിക മേളയുടെ മൂന്നാം ദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. 210 പോയിന്റാണ് എറണാകുളത്തിന്. 133 പോയിന്റുമായി പാലക്കാട് രണ്ടാമതും കോഴിക്കോട് ( 81 പോയിന്റ്) മൂന്നാമതുമാണ്.
മൂന്നാം ദിനത്തിലെ ആദ്യ സ്വര്‍ണവും വെള്ളിയും ഇടുക്കി ജില്ല നേടി. ക്രോസ് കണ്‍ട്രിയിലാണ് ഹരിദാസ് സ്വര്‍ണവും അജിത് കെ. വെള്ളി നേടി. ഇരുവരും നെടുംകണ്ടം ഡിസ്ട്രിക് സ്പോര്‍ട്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്.
https://www.facebook.com/Malayalivartha