Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി

02 SEPTEMBER 2026 10:46 AM ISTമലയാളി വാര്‍ത്ത
കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി. 51 പന്തുകളിൽ അഞ്ചു ഫോറുകളും 10 സിക്സുകളുമടക്കം പുറത്താകാതെ 109 റൺസ് നേടിയ ജോബിന്റെ മികവിൽ ആദ്യം ബാറ്റുചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ 242/4 എന്ന സ്കോർ ഉയർത്തുകയായിരുന്നു. മറുപടിക...

ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി... ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റിലാണ് സൂര്യവംശിയുടെ കിടിലൻ പ്രകടനം

01 October 2025

അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം ആവർത്തിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റിലാണ് സൂര്യവംശിയുടെ കിടിലൻ പ്രകടനമുണ്ടായത്. 78 പന...

സൂപ്പർ ലീഗ്‌ കേരളയുടെ രണ്ടാം പതിപ്പിന്‌ നാളെ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും...

01 October 2025

കേരളത്തിൽ ഇനി ഫുട്‌ബോളിന്റെ 74 ദിനങ്ങളാണ്‌. സൂപ്പർ ലീഗ്‌ കേരളയുടെ രണ്ടാം പതിപ്പിന്‌ നാളെ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും. ആദ്യകളിയിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ എഫ...

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ

01 October 2025

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ വിജയം 59 റൺസിനാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 47 ഓവറിൽ 269/8 എന്ന മികച്ച സ്‌കോർ നേട...

ഏഷ്യാകപ്പ്.... ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഏറ്റുമുട്ടും...

25 September 2025

ഏഷ്യാ കപ്പിൽ ഇന്ന് ജീവൻ മരണ പോരാട്ടം. ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഏറ്റുമുട്ടും. ഈ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടുക. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോ...

ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് അന്തരിച്ചു...

24 September 2025

ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോര്‍ക്ഷെയറാണ് മ...

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ രണ്ടാം മത്സരം... ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

24 September 2025

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്, ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശിനെ തോല്‍പ്...

അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ ജേതാവ്

23 September 2025

അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ ജേതാവായി. മെഴ്സിഡസിന്റെ ജോര്‍ജ് റസലാണ് രണ്ടാമത്. 17 ഗ്രാന്‍പ്രികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴെണ്ണം ജയിച്ച് മക്ലാരന്‍ ...

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക പോരാട്ടം...

23 September 2025

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക പോരാട്ടം. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനായി ജയം അനിവാര്യമായ ശ്രീലങ്കയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ജയിക്കുന്ന ടീമിന് ഫൈനലിലേക്ക് കൂടുതല്‍ അടുക്കാ...

ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ....

22 September 2025

ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ. ഫെറന്‍ ടോറസ് (15',34') ഇരട്ട ഗോളുകളുമായി തിളങ്ങി.ബാഴ്സയുടെ മറ്റൊരു ഗോള്‍ ഡാനി ഓല്‍മോയാണ് (...

പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ...

22 September 2025

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം... പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികട...

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ ് പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍....

21 September 2025

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ...

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് തുടക്കമായി: കൈനകരിയില്‍ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍; സിബിഎല്ലിന് മാത്രമായി അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചു- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

20 September 2025

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൈനകരിയില്‍ തുടക്കമായി. വാശിയേറിയ ആദ്യ മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര

18 September 2025

നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തില്‍ തന്നെ 84.85 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഫൈനല്‍ ഉറപ്പിച്ചത്. 84.50 മീറ്ററായിരുന്നു യോഗ്യതാ ...

ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...

17 September 2025

ഇന്ത്യയുടെ സര്‍വേഷ് കുഷാരെ ലോക വേദിയില്‍ ആറാമനായി തിളങ്ങി . പുരുഷന്മാരുടെ ഹൈജമ്പില്‍ 2.28 മീറ്ററാണ് മുപ്പതുകാരന്‍ താണ്ടിയത്. മെഡലിലെത്താന്‍ ഇൗ ഉയരം മതിയായില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഹൈജമ്പില...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്... ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു

17 September 2025

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു.സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി ലോക ചാമ്പ്...

Malayali Vartha Recommends