പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് വിജയസാധ്യതക്ക് കനത്ത തിരിച്ചടി... ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് പിന്നാലെ പാക്കിസ്ഥാന് സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദിയും ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് പിന്നാലെ പാക്കിസ്ഥാന് സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദിയും ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായി. മികച്ച ഫോമിലായിരുന്ന ഇടംകൈ പേസറുടെ അഭാവം പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് വിജയസാധ്യതക്ക് കനത്ത തിരിച്ചടിയായി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ അഫ്രീദിയുടെ വലത് കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേറ്റിരുന്നു. ഇത് പൂര്‍ണമായി ഭേദമാക്കാത്തതിനാലാണ് ഏഷ്യാ കപ്പ് ട്വന്റി-20 ടീമില്‍ അഫ്രീദിയെ ഉള്‍പ്പെടുത്താഞ്ഞത്.
"
https://www.facebook.com/Malayalivartha