ആവേശത്തോടെ ഇന്ത്യന്‍ ടീം..... സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു ടോസ്...
ആവേശത്തോടെ ഇന്ത്യന്‍ ടീം..... സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു ടോസ്... ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ സിംബാബ്വെയെ ബാറ്റിങ്ങിനു വിട്ടു. ദീപക് ചാഹറിനു പകരം പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ ഇന്നു കളിക്കും.
ആദ്യ മത്സരത്തില്‍ സിംബാബ്വെയെ പത്ത് വിക്കറ്റിനു കീഴടക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്കു സ്വന്തമാക്കാനാകും.
സിംബാബ്വെ പ്ലേയിങ് ഇലവന് ഇന്നസെന്റ് കയ, തകുഷ്വനാഷെ കൈറ്റാനോ, വെസ്ലി മാധവരെ, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, റെഗിസ് ചക്കബ്വ, റിയാന്‍ ബുള്‍, ലൂക്ക് ജോങ്വെ, ബ്രാഡ് ഇവാന്‍സ്, വിക്ടര്‍ ന്യാചി, തനാക ചിവാങ്ക.
ഇന്ത്യ പ്ലേയിങ് ഇലവന് ശിഖര്‍ ധവാന്, ശുഭ്മന്‍ ഗില്‍, ഇഷാന് കിഷന്, കെ.എല്‍. രാഹുല്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
"
https://www.facebook.com/Malayalivartha