Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍...

10 NOVEMBER 2025 05:19 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കരുവാറ്റയില്‍ നടന്ന ആറാം മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ് (4:00:107 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആധിപത്യം പുല...

ഉസൈന്‍ ബോള്‍ട്ടിനു കോവിഡ്

25 August 2020

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റീവായി. 34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണു ബോള്‍ട്ട് കോവിഡ് പോസിറ്റീവായത്. റിപ്പോര്‍ട്ട് ലഭിച്ചതോടെ ...

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ റഫാല്‍ നദാല്‍ പിന്മാറി

05 August 2020

ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ റഫാല്‍ നദാല്‍ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ലോകമെന്പാടും കോവിഡ് സ്ഥിതി സങ്കീര്‍ണമാണെന്നും. ഇതിനാല്‍ നിരവധി ...

ടെന്നീസ് താരം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

24 June 2020

താനും ഭാര്യയും രോഗബാധിതരായെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മക്കളുടെ ഫലം നെഗറ്റീവാണെന്നും മുപ്പത്തിമൂന്നുകാരനായ താരം അറിയിച്ചു. ജ...

കുന്നംകുളത്തും സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ സ്ഥാപിക്കാന്‍ കായികവകുപ്പ്

23 June 2020

കുന്നംകുളം ഗവ. സ്‌കൂളിനു സമീപത്തെ സ്റ്റേഡിയത്തില്‍ സ്ഥലം കണ്ടെത്തിയതോടെ കായിക വിദ്യാര്‍ഥികള്‍ക്കും താരങ്ങള്‍ക്കുമായി കുന്നംകുളത്ത് ഒരു സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന...

കോവിഡ് പ്രതിസന്ധിക്കു ശേഷം പുനഃരാരംഭിച്ച ഇറ്റാലിയന്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുവെന്റസിന് ജയം

23 June 2020

പ്രതിസന്ധിക്കു ശേഷം പുനഃരാരംഭിച്ച ഇറ്റാലിയന്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുവെന്റസിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പൗളോ ഡിബാലയും സ്‌കോര്‍ ചെയ്ത മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ...

ബാഴ്‌സലോണയ്ക്ക് ലീഗിന്റെ തലപ്പത്ത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നല്‍കുകയാണ് റയല്‍ മാഡ്രിഡ്

19 June 2020

ബാഴ്‌സലോണയ്ക്ക് ലീഗിന്റെ തലപ്പത്ത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നല്‍കുകയാണ് റയല്‍ മാഡ്രിഡ്. ഇന്നലെ കടുപ്പമേറിയ വലന്‍സിയക്ക് എതിരായ മത്സരവും റയല്‍ മാഡ്രിഡ് വിജയിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത...

രാജ്യത്തെ പ്രമുഖ സ്പ്രിന്റര്‍ ഹിമ ദാസിനെ ഖേല്‍ രത്നക്കായി നാമനിര്‍ദേശം ചെയ്ത് അസം സര്‍ക്കാര്‍

16 June 2020

രാജ്യത്തെ പ്രമുഖ സ്പ്രിന്റര്‍ ഹിമ ദാസിനെ ഖേല്‍ രത്നക്കായി നാമനിര്‍ദേശം ചെയ്ത് അസം സര്‍ക്കാര്‍. ഈ വര്‍ഷത്തെ ഖേല്‍ രത്നക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാണ് 20 വയസ്സുള്ള ഹ...

മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും

11 June 2020

ജര്‍മനിക്കു പിന്നാലെ കോവിഡിന് ചുവപ്പുകാര്‍ഡ് വിളിച്ച് സ്‌പെയിനിലും ഫുട്ബാള്‍ മൈതാനമുണരുന്നു. മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും. കാല്‍ലക്ഷത്തിലേറെ പേ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു

05 June 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. ജൂലൈ 31 ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ അറിയിച്...

കോട്ടയം നഗരപരിധിയില്‍ 2 രാജ്യാന്തര സ്റ്റേഡിയങ്ങള്‍ വരും

25 May 2020

നഗര പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച് സമഗ്ര പരിഷ്‌കാരങ്ങളോടെയുള്ള മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചെന്നു കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന പറഞ്ഞു. സമഗ്ര വികസനത്തിനു കുതിപ്പാകുന്ന പ്ലാനിന് 5 വ...

ഇന്ത്യയില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി...

04 April 2020

ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി. നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമന്റൊണ് കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ...

ഒളിമ്പിക്‌സിന്  പുതിയ തീയതി, പേര് പഴയത് തന്നെ!

31 March 2020

കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിന് പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23-ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക...

മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം

31 March 2020

മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. 1968-ബെംഗളൂ...

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര

23 March 2020

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. യൂറോപ്പില്‍ നിന്ന് അടുത്തിടെ രാജ്യത്ത് തിരികെയെത്തിയവരെല്ല...

2020 ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി... ഒരു വര്‍ഷം വരെ ഗെയിംസ് നീട്ടിവയ്ക്കുന്നതും ഐഒസിയുടെ പരിഗണനയില്‍

23 March 2020

2020 ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി അന്താരാഷ്ട്ര ഒളിമ്ബിക് കമ്മറ്റി (ഐഒസി). ഇതുസംബന്ധിച്ച് നാലു ആഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്ന് ഐഒസി അറിയിച്ചു. ഒരു വര്‍ഷം വരെ ഗെ...

Malayali Vartha Recommends