Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് കപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടി

10 MAY 2022 12:59 PM IST
മലയാളി വാര്‍ത്ത

തോമസ് കപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടി. 5-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.

കിഡംബി ശ്രീകാന്ത്, പ്രിയാന്‍ഷു രജാവത്, എച്ച്.എസ്. പ്രണോയ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി സിംഗിള്‍സ് മത്സരങ്ങളിലിറങ്ങിയത്. ലക്ഷ്യ സെന്നിനു വിശ്രമം നല്‍കി.




ഡബിള്‍സില്‍ സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി കൂട്ടുകെട്ടും കൃഷ്ണ പ്രസാദ് ഗാര്‍ഗ-വിഷ്ണുവര്‍ധന്‍ ഗൗഡ് പഞ്ചാലയുമാണു മ ത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ ജര്‍മനിയെ ഇതേ സ്‌കോറിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.


ഗ്രൂപ്പ് സിയില്‍ നാളെ ചൈനീസ് തായ്‌പേയിയുമായാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരം. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ ടീം ഇതുവരെ മെഡല്‍ സ്വന്തമാക്കിയിട്ടില്ല, സെമി ഫൈനലിലും എത്തിയിട്ടില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (7 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (8 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (9 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (10 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (10 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (10 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (10 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (11 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (11 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (12 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (12 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (12 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (13 hours ago)

Malayali Vartha Recommends