Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഭാര്യയുമൊത്ത് ഔട്ടിംഗിനിറങ്ങിയ അമീർഖാനെ തോക്കുചൂണ്ടി കൊള്ളയടിച്ച് മുഖംമൂടി ധാരികൾ, 72,000 പൗണ്ട് വിലവരുന്ന ആഡംബര വാച്ച് തട്ടിയെടുത്തു...!

20 APRIL 2022 05:48 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ബോക്സർ അമീർഖാൻ ഭാര്യയുമൊത്ത് ഔട്ടിംഗിനിറങ്ങിയപ്പോൾ തോക്കുചൂണ്ടി കൊള്ളയടിച്ചു. രണ്ട് മുഖം മൂടികൾ തോക്കുചൂണ്ടിയാണ് കൊള്ളയടിച്ചത്. 72,000 പൗണ്ട് വിലവരുന്ന ആഡംബര വാച്ചും അവർ തട്ടിയെടുത്തു. പരിസരത്ത് കാര്യമായി വെളിച്ചമുണ്ടായിരുന്നില്ലെന്നും മുഖം മൂടി അണിഞ്ഞാണ് കൊള്ളക്കാർ തന്റെ അടുത്ത് എത്തിയതെന്നും അമീർഖാൻ പറഞ്ഞു.

അടുത്തെത്തിയ അവർ തൊക്ക് എടുത്ത് തന്റെ തലയ്ക്ക് നേരെ നീട്ടുകയായിരുന്നു. അതോടെ താൻ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന ഭയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയേയും മക്കളെയും കുറിച്ചൊക്കെ ഒരു നിമിഷം ഓർത്തുപോയി. ഈ കൊള്ള ആസൂത്രണം ചെയ്ത വ്യക്തി ആരെന്ന് തനിക്കറിയാമെന്നാണ് മുൻ ലോകചാമ്പ്യൻ കൂടിയായ അമീർഖാൻ പറഞ്ഞത്.

ആദ്യം വിചാരിച്ചത് ഏതെങ്കിലും സുഹൃത്തുക്കൾ തമാശ കാണിക്കുകയാണെന്നാണ്.തോക്കു ചൂണ്ടിയ ഉടനെ നിങ്ങളുടെ വാച്ച് താ എന്ന് അക്രമി അലറിവിളിക്കുകയായിരുന്നു. താൻ മറുത്തൊന്നും പറയാതെ വാച്ച് ഊരി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നിമിഷങ്ങൾക്കകം രത്നങ്ങൾ പതിച്ച വിലയേറിയ വാച്ചുമായി അവർ കടന്നുകളയുകയും ചെയ്തു.

തികച്ചുംആസൂത്രിതമാണ് ഈ ആക്രമണമെന്നും തന്റെ നീക്കങ്ങൾ നന്നായി അറിയാവുന്നവരാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഖാൻ പറഞ്ഞു. ഭയന്നുവിറച്ച താൻ അലറിവിളിക്കുമ്പോഴേക്കും വാച്ചുമായി അവർ കടന്നുകളഞ്ഞു എന്നാണ് അമീർഖാന്റെ ഭാര്യ പറഞ്ഞത്. ഒരു മെഴ്സിഡസിൽ നിന്നും പുറത്തിറങ്ങി തന്റെ ഭർത്താവിന്റെ അടുത്തേക്ക് നടന്നടുക്കുന്ന രണ്ട് മുഖം മൂടികളുടെ വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (3 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (3 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (3 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (6 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (6 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (7 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (7 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (7 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (7 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (8 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (8 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (8 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (8 hours ago)

Malayali Vartha Recommends