Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

14 ജില്ലകൾ ചുറ്റാൻ ഫോട്ടോ വണ്ടി ഓടിത്തുടങ്ങി;പത്തിമൂന്ന് ദിവസം നീട്ടുനിൽക്കുന്നയാത്ര ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് സമാപിക്കും;പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങൾ ആവേശത്തോടെ കായിക ലോകം

16 APRIL 2022 05:20 PM IST
മലയാളി വാര്‍ത്ത

പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂർവചിത്രങ്ങളുടെ പ്രദർശനവുമായി ഫോട്ടോ വണ്ടി പയ്യോളിയിൽ നിന്ന് ഓടിത്തുടങ്ങി.

 

പത്തിമൂന്ന് ദിവസം നീട്ടുനിൽക്കുന്നയാത്ര ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.കോഴിക്കോടേ പയ്യോളി ബസ് സ്റ്റാൻ്റിൽ വച്ച് നടന്ന ച‌ടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യിതു.കേരളത്തിൻ്റെ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു .

 

പുതിയ കായിക താരങ്ങളെ വാർത്തെടുത്ത് കായിക മേഖലയ്ക്കൊരു പുത്തൻ ഉണർവ്വ് നൽകാനാണ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രഥമ കേരള ​ഗെയിംസ്-2022 സംഘടിപ്പിക്കുന്നത്.മെയ് 1 മുതൽ 10 വരെ തലസ്ഥാനത്തെ പ്രമുഖ വേദികളിലായി ഏകദേശം പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങണ് നടക്കുന്നത്.

 

 

ആദ്യമായാണ് അന്താരഷ്ട്ര ഒളിംപിക്സിന്റി മാതൃകയിൽ ഒരു കായിക മേള സംഘടിപ്പിക്കുന്നത്.കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരിൻ്റെ  ഭാഗത്തുനിന്നും നിരവധി ശ്രമങ്ങൾ നടക്കുണ്ടെന്നു അദ്ദേഹം പറഞ്ഞു അത്‌ലറ്റിക് ഇതിഹാസം പി.ടി. ഉഷയുടെ വസതിയിൽ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യ. പി.ടി. ഉഷ, കാനത്തിൽ ജമീല എം.എൽ.എ.

 

ഒളിമ്പിക്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി ജോസഫ് , സെക്രട്ടറി സി സത്യൻ എന്നിവർ പങ്കെടുതു.


കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രത്തിൽ ആരംഭിച്ച് സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ഒഴിച്ചു നിറുത്താൻ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങൾ പകർത്തിയ പത്രഫോട്ടോഗ്രാഫർമാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

 

യാത്ര 14 ജില്ലകളിലുമെത്തും.കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശനപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് തിരുവനന്തപുരം എൻജിനീയേഴ്സ് ഹാളിൽ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷന് തുടക്കമാകും ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (13 minutes ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (18 minutes ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (27 minutes ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (39 minutes ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (39 minutes ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (50 minutes ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (58 minutes ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (1 hour ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (1 hour ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (1 hour ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (1 hour ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (1 hour ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (2 hours ago)

Malayali Vartha Recommends