Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

കളിക്കളത്തിലും പുറത്തും മാന്യതയുടെ ആള്‍രൂപമായിരുന്ന രാഹുല്‍ ദ്രാവിഡ് പറയുന്നു,രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ കളിക്കാരുടെ പെരുമാറ്റത്തിലും നടപ്പിലും സംസാരത്തിലുമെല്ലാം ഉത്തരവാദിത്തം കാണണം

22 JANUARY 2019 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...

വിദ്യാഭ്യാസത്തിന്റെ അനിവാര്യത രാഹുല്‍ ദ്രാവിഡ് വീണ്ടും വീണ്ടും ഊന്നിപ്പറയുന്നത് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലിന്റെയും അഭിമുഖം വിവാദത്തിലും വിലക്കിലും അവസാനിച്ച ഘട്ടത്തിലാണ്. വിദ്യാഭ്യാസം എന്നത് ഒരു ഡിഗ്രി എന്നത് മാത്രമല്ലെന്നും കാര്യങ്ങള്‍ ഗൗരവത്തോടെ പഠിച്ചെടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് പറയുന്നു. ഡിഗ്രി നേടിയാലും കാര്യങ്ങള്‍ പഠിക്കാത്തവരുണ്ട്, നിരീക്ഷണവും വിലയിരുത്തലും ഗ്രഹിക്കലും ഉള്‍പ്പെടുന്നതാണ് പഠനമെന്നും ദ്രാവിഡ് വ്യക്തമാക്കുന്നു.

നോ മൊബൊല്‍ ഫോണ്‍, നോ വാട്‌സാപ്പ്, നോ മീഡിയ ഇതായിരുന്നു അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

ഫൈനല്‍ കഴിയും വരെ മൊബൈല്‍ ഓഫ് ആക്കി വയ്ക്കുക. വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാതെയും നോക്കാതെയും ഇരിക്കുക. മാധ്യമങ്ങളോട് സംസാരിക്കാതെയും മാധ്യമങ്ങളില്‍ വരുന്നത് വായിക്കാതെയും ഇരിക്കുക. എന്തിനും ഏതിനും എടുത്തചാട്ടത്തിന്റെ കൗമാരപ്രായക്കാരെ മുഴുവന്‍ സമയവും ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ദ്രാവിഡ് പിതൃവാല്‍സ്യലത്തോടെ കുട്ടികള്‍ക്ക് മുന്നില്‍ വച്ച ഉപാധി. അത് ലക്ഷ്യം കാണുകയും ചെയ്തു.

ക്രിക്കറ്റ് കളത്തിന് പുറത്ത് വിശ്രമവും വിനോദവും കളിക്കാര്‍ക്ക് ആവശ്യമാണ്. എന്നാല്‍ അത് അതിരുവിടുന്നതാകരുത്. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനുള്ള ബോധ്യം താരങ്ങള്‍ക്ക് ഉണ്ടാവണം. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ കളിക്കാരുടെ പെരുമാറ്റത്തിലും നടപ്പിലുംസംസാരത്തിലുമെല്ലാം ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇപ്പോഴത്തെ യുവജനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരാണ്. അത് എങ്ങനെ ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ കാര്യമില്ല.

പ്രഫഷനല്‍ ഉന്നതിക്ക് അതിനെ ഫലപ്രദമായി ഉപയോഗിക്കാവുന്നതുമാണെന്നും ദ്രാവിഡ് പറഞ്ഞു. കളിക്കളത്തിലെ നേട്ടങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാന്‍ ഈ മാധ്യമങ്ങള്‍ വഴി വേഗത്തില്‍ സാധിക്കും, എന്നാല്‍ ഇതിന്റെ തിരഞ്ഞെടുപ്പും ഉപയോഗവും ബുദ്ധിപരമായിരിക്കണമെന്നും ദ്രാവിഡ്പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ രാഹുല്‍ വിവാദത്തോടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പഠനക്ലാസ് നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്നു. എല്ലാത്തരത്തിലുള്ള കളിക്കാര്‍ക്കും ക്ലാസ് നല്‍കും. മാധ്യമരംഗത്തെ വിദഗ്ധരുടെയും സൈക്കോളജിസ്റ്റുകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്താനാണ് ബോര്‍ഡിന്റെ നീക്കം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (10 minutes ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (18 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (21 minutes ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (23 minutes ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (26 minutes ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (44 minutes ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (54 minutes ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (55 minutes ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (1 hour ago)

മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം: ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 4.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം സൈറണുകൾ മുഴങ്  (1 hour ago)

പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം...  (1 hour ago)

പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു  (1 hour ago)

സിപിഎം സഖാക്കൾ പെട്ടു; സ്വാഭാവിക ജാമ്യം തടയാൻ ഭാഗിക കുറ്റപത്രം; നാളെ ഹൈക്കോടതിയിൽ അഗ്നിപരീക്ഷ...  (1 hour ago)

"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...  (1 hour ago)

Malayali Vartha Recommends