Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരച്ച മുടിയില്‍ ഹെന്ന ഇടുമ്പോള്‍ ശ്രദ്ധിക്കുക ഇങ്ങനെ വേണം ഇടാന്‍...

13 FEBRUARY 2017 03:54 PM IST
മലയാളി വാര്‍ത്ത

ഹെന്ന നിങ്ങളുടെ മുടിക്ക് കട്ടിയും, ബലവും, നിറവും മിനുസവും നല്‍കുന്നു. ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ മുടിയുടെ വേരുകള്‍ ബലമുള്ളതാകും. മെഹന്തിയെ ഹെന്നയെന്നും പറയും. ഹെന്നയുടെ മെച്ചം എന്നത് ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തി മുടിക്ക് കട്ടിയും എണ്ണവും കൂട്ടുന്നു. ഹെന്ന എങ്ങനെ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന് ചുവടെ ചേര്‍ത്തിരിക്കുന്നു.

ആദ്യത്തേതും പ്രധാപ്പെട്ടതുമായ ഘട്ടം എന്നത് തേയില വെള്ളത്തില്‍ തിളപ്പിക്കുക എന്നതാണ്. ഒരു സോസറില്‍ വെള്ളം എടുക്കുക. ഗ്യാസ് ഓണ്‍ ചെയ്തു തേയില ഇടുക. വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കുക. ഹെന്ന പൊടിയുടെ അനുപാതത്തില്‍ വെള്ളം ആക്കുക. പ്രകൃതിദത്തമായ ഹെന്നപ്പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.



അടുത്ത് ഹെന്ന മാസ്‌ക് തയ്യാറാക്കുക എന്നതാണ് മുടിയുടെ അളവ് അനുസരിച്ചു ഹെന്ന പൗഡര്‍ എടുക്കുക. 8 മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ക്കുക. രാത്രിയില്‍ കുതിരാനിടുന്നതാണ് നല്ലത്. അതിനുശേഷം അതിലേക്ക് തേയിലയും നാരങ്ങാ നീരും അല്പം നെല്ലിക്കാപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. നിറമുള്ള മുടിയുടെ ഭാഗം എടുത്ത് പുരട്ടുക. മുഴുവന്‍ ഭാഗവുമാണെങ്കില്‍ പോണിറ്റെയില്‍ ആയി മുടി കെട്ടുക. മുടി ഒട്ടിപിടിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ വിരലുകളും ഉപയോഗിക്കുക. ഇത് മുടിയില്‍ നന്നായി പുരട്ടുക.


ഉടനെതന്നെ മുടി കഴുകാതിരിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക. അതുവരെ ഒരു ഷവര്‍ ക്യാപ് വച്ച് മുടി മൂടുക. 30 മിനിറ്റിനു ശേഷം മുടി കഴുകാവുന്നതാണ്. മെഹന്തി പോകുംവരെ നന്നായി കഴുകുക. നിങ്ങള്‍ ശുദ്ധമായ ഹെന്നയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ വെള്ള മുടി പിങ്കോ ഓറഞ്ചോ ആകും. അതിനാല്‍ പ്രകൃതിദത്ത ഹെന്ന ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മിനുസവും നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (4 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (5 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (5 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

കുംഭം രാശി: വിഷുഫലം 2026  (10 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (10 hours ago)

Malayali Vartha Recommends