Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും

താരന് ശാശ്വത പരിഹാരം

13 FEBRUARY 2017 04:37 PM IST
മലയാളി വാര്‍ത്ത

യുവാക്കൾക്കും യുവതികൾക്കുമിടയിൽ ഇന്ന് സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് താരൻ. ഇവ മുടികൊഴിച്ചിലിനും അകാലനരയ്ക്കും കാരണമാകും എന്ന് മാത്രമല്ല മുഖക്കുരുവിനും കരണമാകുകയാണ്. അത് നമ്മുടെ സൗന്ദര്യത്തെ തന്നെ നഷ്ടപ്പെടുത്തിയേക്കാം. താരൻ ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയം എറ്റുവാങ്ങി നിരാശപ്പെട്ടവർക്കിതാ താരൻ എന്നന്നേയ്ക്കുമായി മാറാൻ ഒരു പൊടികൈ.

സവാളയും നാരങ്ങാനീരുമാണ് ഇതിനാവശ്യം. സവാള നന്നായി അരച്ച് അതിന്റെ നീര് എടുത്തു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ഒരു കപ്പു വെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേർത്ത വെള്ളം ഉപയോഗിച്ച് തല കഴുകികളയുക. അഞ്ചു മിനിട്ടിനു ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തലവീണ്ടും കഴുകിക്കളയുക.

നാരങ്ങാ നീര് നേരിട്ട് മുടിയിൽ തേയ്ക്കരുത് അത് മുടികൊഴിച്ചിലിനു കാരണമാകുന്നു. അതിനാലാണ് വെള്ളത്തിൽ ചേർത്തു ഉപയോഗിക്കുന്നത്. നാരങ്ങാനീര് താരനെതിരെ ഫലപ്രദമാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സവാള ഉപയോഗിയ്ക്കുന്നതു വഴി ഉണ്ടാകുന്ന ഗന്ധം അകറ്റാനും ചെറു നാരങ്ങാ നീര് സഹായിക്കും.

സവാളയിൽ സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിയ്ക്കു വളരെ നല്ലതാണു. മുടികൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും ഇത് സഹായിക്കുന്നു.

താരൻ കൂടുതലുള്ളവർ ആഴ്ച്ചയിൽ രണ്ടു പ്രാവശ്യവും അല്ലാത്തവർ ആഴ്ച്ചയിൽ ഒരു പ്രാവശ്യവും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയില്‍  (12 minutes ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (18 minutes ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (28 minutes ago)

ഷഹനാസ് IPS-ന്റെ പരാതിയുടെ നട്ടെല്ലൂരി രാഹുൽ..! തെളിവുകൾ എല്ലാം പുറത്ത്,MLA കട്ടയ്ക്ക് ഇറങ്ങി ശത്രുക്കൾ എല്ലാം വലയിൽ...!  (37 minutes ago)

15 ബൗൺസർ മാരുമായി റോയ് നടക്കുന്നത് ആ ശത്രുവിനെ പേടിച്ച്..?!പൊങ്ങച്ചം കാണിച്ച് സമനിലതെറ്റിയ റോയി എന്ന്...!  (47 minutes ago)

മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു  (58 minutes ago)

യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി...  (1 hour ago)

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (1 hour ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (2 hours ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (2 hours ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (2 hours ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (3 hours ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (3 hours ago)

Malayali Vartha Recommends