Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

മുടി പിളരുന്നത്‌ തടയാം

09 JULY 2014 04:05 AM IST
മലയാളി വാര്‍ത്ത.

 പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നമാണ്‌ മുടിയുടെ അഗ്രം പിളരുക എന്നത്‌. മുടി പിളര്‍ന്നു പോകാതിരിക്കാന്‍ ചില കരുതലുകള്‍ നല്ലതാണ്‌.
തല തുവര്‍ത്തുമ്പോള്‍ ശക്‌തിയായി ഉലയ്‌ക്കാതെ ടവ്വല്‍ കൊണ്ട്‌ മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട്‌ മുടി നിവര്‍ത്തിയിട്ട്‌ നന്നായി ഉണക്കണം. ഉണങ്ങും മുന്‍പ്‌ മുടി ചീകരുത്‌.

അഗ്രം പിളരുന്ന മുടിയുള്ളവര്‍ 6-8 ആഴ്‌ച കൂടുമ്പോള്‍ മുടിയുടെ തുമ്പു വെട്ടാന്‍ ശ്രദ്ധിക്കണം.

ഷാംപൂ ചെയ്‌ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട്‌ മുടിയുടെ തുടക്കം തൊട്ട്‌ അറ്റം വരെ ചീവുക.

ഷാംപൂ ചെയ്യുന്ന സമയത്ത്‌ മുടി മുഴുവനെടുത്ത്‌ തലയ്‌ക്കു മുകളില്‍ പുരട്ടി വയ്‌ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയില്‍ ഷാംപൂ മെല്ലേ തേച്ചു പിടിപ്പിക്കുന്നതാണ്‌ നല്ലത്‌.

ഇലക്കറികള്‍, സോയ, പീസ്‌, ഗോതമ്പ്‌ എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക്‌ ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും.

 മുടി ചീവുമ്പോഴും ശ്രദ്ധിക്കണം. ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട്‌ തലയോട്ടി മുതല്‍ താഴേക്ക്‌ ചീവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (15 minutes ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (29 minutes ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (36 minutes ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (44 minutes ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (57 minutes ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (1 hour ago)

ടെക്നോപാര്‍ക്കില്‍ 11-ാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ നടന്നു: മേഘ്ന എം, വിഷ്ണു പ്രദീപ് എന്നിവര്‍ ജേതാക്കള്‍  (1 hour ago)

അവൻ ഓടുകയായിരുന്നു, ഫോണിൽ കിതച്ചിരുന്നു"; അഭിരാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പിതാവിന്റെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ...ഗുണ്ടയുടെ കാമുകിയും കസ്റ്റഡിയിൽ  (1 hour ago)

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്  (1 hour ago)

മായൻ മ്യൂസിക്ക് റൈറ്റ് വേൾഡ് വൈഡ് കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്!!!  (1 hour ago)

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ  (1 hour ago)

'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...  (2 hours ago)

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (2 hours ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (2 hours ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (2 hours ago)

Malayali Vartha Recommends