Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മേക്കപ്പും സ്‌പ്രേ ചെയ്യാം

11 JULY 2014 01:31 AM IST
മലയാളി വാര്‍ത്ത.

 എയര്‍ബ്രഷ്‌ ഉപയോഗിച്ച്‌ ചെയ്യുന്ന സ്‌പ്രേമേക്കപ്പിലാണ്‌ ഇപ്പോള്‍ മേക്കപ്പ്‌ പ്രേമികള്‍ ഉറ്റുനോക്കുന്നത്‌. ഏത്‌ ചൂടിലും ഒലിച്ചിറങ്ങില്ലായെന്നതാണ്‌ ഇതിന്റെ ഗുണങ്ങളില്‍ ഒന്ന്‌. മറ്റൊന്ന്‌ ചര്‍മ്മത്തിന്‌ അനുയോജ്യമായ വിധത്തിലുളള ഫൗണ്ടേഷന്‍, ലിപ്പ്‌ കളര്‍, ഐ കളര്‍ എന്നിവ അനായാസം മുഖത്ത്‌ സ്‌പ്രേ ചെയ്യാനാവുമെന്നതാണ്‌. തോക്കിന്റെ പ്രവര്‍ത്തനരീതിപോലെയുളള ഉപകരണത്തില്‍ വിവധ നിറത്തിലുളള ഫൗണ്ടേഷന്‍ നിറങ്ങള്‍ നിറയ്‌ക്കും. ഫൗണ്ടേഷന്‍, ലിപ്‌സ്റ്റിക്ക്‌, ഐ ലൈനര്‍ എന്നിവയ്‌ക്കു അനുയോജ്യമായ നിറങ്ങളിലുളള ഫൗണ്ടേഷന്‍ പ്രത്യേകരീതിയില്‍ സേപ്രേ ചെയ്‌ത്‌ മുഖത്ത്‌ ഫില്ല്‌ ചെയ്യും. സാധാരണ മേക്കപ്പില്‍ പാടുകള്‍ മറയ്‌ക്കാന്‍ കണ്‍സീലര്‍ ആവശ്യമാണ്‌. എന്നാല്‍ എയര്‍ബ്രഷിലൂടെ സ്‌പ്രേമേക്കപ്പ്‌ കണ്‍സീലര്‍ ആവശ്യമാണ്‌. എന്നാല്‍ എയര്‍ബ്രഷിലൂടെ സേപ്രേമേക്കപ്പ്‌ ചെയ്യുന്നത്‌. കറുപ്പന്റെ വിവധ ഷേഡുകള്‍ ഉപയോഗിച്ച്‌ കണ്ണിന്റെ മേക്കപ്പ്‌ ചെയ്യാം അതുപോലെ പുരികം, ചുണ്ട്‌, കഴുത്ത്‌ എന്നിവടങ്ങളിലെ മേക്കപ്പ്‌ അവരവരുടെ നിറമനുസിരച്ച്‌ ക്രമീകര്‌ക്കാം. പല നിറങ്ങള്‍ ചേര്‍ത്തു സ്വന്തം നിറത്തിനു കൂടുതല്‍ ഇണങ്ങുന്ന കോമ്പിനേഷന്‍ കളര്‍ കണ്ടെത്താനും എയര്‍ബ്രഷില്‍ അവസരമുണ്ട്‌. പല നിറങ്ങള്‍ ഇഷ്‌ടാനുസരണം സ്‌പ്രേ ചെയ്‌ത്‌ മേക്കപ്പ്‌ ചെയ്യാമെങ്കിലും അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌ പ്രധാനമാണ്‌. കൈയിലും കഴുത്തിലും പുരട്ടി നോക്കി അനുയോജ്യമായ നിറം കണ്ടെത്തുന്നത്‌ ഗുണകരമല്ല. മുഖത്തിന്റെ ഏതെങ്കിലും ഭാഗത്താകാം പരീക്ഷണം ലിപ്‌സ്റ്റിക്കിന്റെ നിറം കണ്ടെത്താന്‍ ചുണ്ടില്‍ത്തന്നെ ഇട്ടുനോക്കണം.ഡ്രസ്സിന്റെ നിറവും കൂടി പരിഗണിച്ചുവേണം മേക്കപ്പിന്റെ നിറം തിരഞ്ഞെടുക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (22 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (45 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

Malayali Vartha Recommends