Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ചിന്താവിനോദം

21 NOVEMBER 2012 04:25 AM IST
ഡോ. ചെറിയാന്‍ കുനിയന്തോടത്ത്‌ സി.എം.ഐ.

 പ്രസാ: ജനത ബുക്ക്‌സ്‌, തേവര, കൊച്ചി

വില 60/-


ഗ്രന്ഥത്തെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതുന്നു: വ്യത്യസ്‌ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം. ഒറ്റ വായനയില്‍ ഗ്രഹിക്കാന്‍ കഴിയാത്തവ രണ്ടാം വായനയില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു. വൈരുധ്യങ്ങളിലൂടെ ജീവിതാവസ്ഥയുടെ മറനീക്കിക്കാണിക്കുകയാണിവിടെ.
ഒരു പുറം വായിക്കുമ്പോള്‍ ``മറുപുറം'' വായിക്കാനുള്ള പ്രേരണയാണ്‌ ഓരോ ചിന്തയും പകര്‍ന്നുതരുന്നത്‌. ഒരു പക്ഷേ, വിനോദാത്മകമായ ജീവിതവിമര്‍ശനമാണ്‌ ഈ കൃതി എന്നു പറയുവാനാവും. ചുരുക്കം വാക്കുകളില്‍, ഒറ്റ വാക്യത്തില്‍ ഒതുങ്ങുന്ന നിരീക്ഷണങ്ങള്‍ ചിന്തയുടെയും പുനര്‍ചിന്തകളുടെയും അനേകം വാതായനങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ തുറന്നുകൊടുക്കണം എന്ന മുന്‍വിധിയോടുകൂടിയ രചനാശൈലിയാണു ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌.
അതുകൊണ്ടുതന്നെ സാധാരണ വായനക്കാരെയല്ല, അസാധാരണ വായനക്കാരെയാണ്‌ ഇതിന്റെ രചനാവേളയില്‍ മുന്നില്‍കണ്ടിട്ടുള്ളതെന്നു തുറന്നുപറഞ്ഞുകൊള്ളട്ടെ. അപ്രിയസത്യങ്ങള്‍ ചിലരുടെയെല്ലാം പുരികങ്ങളുടെ താളം തെറ്റിക്കുന്നുണ്ടാകാം. സമൂഹവിമര്‍ശനംകൂടി ചിന്താവിനോദത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട്‌. ഇത്തരം കൃതികള്‍ അധികമൊന്നുമില്ല. അതുകൊണ്ടുതന്നെ, ചിന്താപഥത്തില്‍ ഒരു പുതിയ വിളക്കുകൊളുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഈ ചിന്താവിനോദത്തിന്റെ തിരമാലകള്‍ സഹൃദയതീരങ്ങളില്‍ എത്തിച്ചേരുമെന്നാണു പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends