Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...


ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം


ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...


കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...


ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

തിരുവനന്തപുരം പുറത്ത്... എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ

30 OCTOBER 2026 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സാമൂഹിക പെൻഷൻ മസ്റ്ററിംഗ് നാളെ അവസാനിക്കും.... മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം.... ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി

സങ്കടമടക്കാനാവാതെ... കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ. കേന്ദ്രത്തിന് ശുപാർശ ചെയ്യാനുള്ള കളക്ടർമാരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.

കാസർകോട് പെരിയ പനയാലിലെ പ്ലാന്റേഷൻ കോർപറേഷന്റെ 274.69ഏക്കർ, തൃശൂരിൽ ചാലക്കുടിയിലെ സർക്കാർ പ്രസ്, വൈഗ ത്രെഡ്‌സ്, കൊരട്ടി സർക്കാർ ആശുപത്രി എന്നിവയുടെ ഭൂമി, കോട്ടയത്ത് വെള്ളൂരിൽ കെ.പി.പി.എല്ലിന്റെ 487.31ഏക്കർ എന്നിവയാണ് പരിഗണനയിലുള്ളത്

തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിനോട് ചേർന്ന ഭൂമിയിൽ 75%ബ്രഹ്മോസിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനാൽ അവിടം പരിഗണനയിലില്ല. ആലപ്പുഴ പുറക്കാടുള്ള 630 ഏക്കർ മണക്കൽ പാടശേഖരവും പരിഗണനയിലില്ല. കളക്ടർ റിപ്പോർട്ട് നൽകിയാൽ പരിഗണിക്കുന്നതാണ്. കുറഞ്ഞത് 200 ഏക്കറാണ് വേണ്ടത്. കേന്ദ്രത്തിന്റെ അനുകൂലതീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ജി.സുധാകരന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹിക പെൻഷൻ മസ്റ്ററിംഗ് നാളെ അവസാനിക്കും.... മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും  (7 minutes ago)

ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി  (24 minutes ago)

വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...  (33 minutes ago)

ഒരു മാസം സമയം... രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾ ഡിജിറ്റലാകണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി  (48 minutes ago)

തിരുവനന്തപുരം പുറത്ത്... എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ... കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...  (1 hour ago)

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വച്ച് പ്രതീകാത്മകമായി വിചാരണ ചെയ്യും...  (1 hour ago)

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം  (1 hour ago)

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (9 hours ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (10 hours ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (10 hours ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

Malayali Vartha Recommends