Widgets Magazine
27
Jan / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഴുത്തിന്റെ ലോകം

05 AUGUST 2016 10:52 AM IST
സേതു മേനോന്‍

എഴുത്തിന്റെ മതം സ്വീകരിക്കുമ്പോള്‍ നാം സ്വകാര്യമായ ഒരു ലോകം നിര്‍മിക്കുകയാണ്. അവിടെ വീടില്ല, ബന്ധുക്കളില്ല, കൂട്ടുകാരോ ബാഹ്യജീവിതം തന്നെയോ നാമറിയാതെ അപ്രസക്തമാകുന്നു. ഒരാളുടെ ജീവിതം വീണ്ടും ജീവിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. പക്ഷെ മാറ്റു മാര്‍ഗമില്ല. എഴുത്തിന്റെ ലോകത്ത് വിട്ടുവീഴ്ചകള്‍ അരുത്. സമൂഹം നമ്മെ ഒറ്റപ്പെടുത്തും. പരിഹസിക്കും. കുടുംബ ജീവിതത്തില്‍ അസ്വരസം ഉണ്ടായെന്നു വരും. എഴുത്തിന്റെ ലോകം അസാധാരണമാം വിധം വിചിത്രമാണ്. ഓ.വി. വിജയന്‍ കാലങ്ങളോളം തന്റെ തോള്‍സഞ്ചിയില്‍ അസ്ഥി സഞ്ചയം പോലെ 'ഖസാക്ക്' കൊണ്ട് നടന്നു. വിലാസിനി പത്തുവര്‍ഷം കൊണ്ടാണ് 'അവകാശികള്‍' പൂര്‍ത്തിയാക്കുന്നത്.
'അവകാശികള്‍' എഴുതിത്തീര്‍ന്നപ്പോള്‍ ജീവിതം ശൂന്യമായിത്തോന്നി എന്ന് വിലാസിനി രേഖപ്പെടുത്തിയിട്ടുണ്ട്. വിലാസിനിയുടെ വാക്കുകള്‍ ......'ഒരു ജന്മത്തില്‍ ഇരുജന്മം ജീവിക്കേണ്ടി വന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ? ഒരു ജന്മത്തില്‍ ഒരു നൂറു ജന്മം ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് നോവലിസ്റ്റ്. മുന്നോട്ടു നോക്കിയാല്‍ അറ്റമില്ലാത്ത ശൂന്യത മാത്രം കാണുന്ന , കഥയും കഥാപാത്രങ്ങളും മരവിച്ചു നില്‍ക്കുന്ന ,നടത്തത്തിനിടയില്‍ അദൃശ്യമായ ഏതോ കറുത്ത കണ്ണാടിച്ചില്ലില്‍ ചെന്ന് തടഞ്ഞത് പോലെ അനുഭവപ്പെടുന്ന ആ സന്ദര്‍ഭങ്ങളില്‍ എല്ലാം വലിച്ചെറിഞ്ഞു കടന്നുപോകാനാണ് തോന്നുക. അതോരനുഭവമായിരുന്നു. മാത്രമല്ല. ഒരു കണ്ടെത്തലും കൂടിയായിരുന്നു. പരസ്പരവിരുദ്ധമായ അനന്തവിവിധമായ വ്യക്തിത്വങ്ങളുള്ള ഇത്രയേറെ മനുഷ്യര്‍ എന്നിലൂടെ നടന്നത് , അവകാശികള്‍ എഴുതിത്തീര്‍ന്നപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്. അസഹ്യമായ ഹൃദയവേദന അനുഭവിക്കുന്ന രാജേശ്വരിയായി പത്തു വര്‍ഷം ഞാന്‍ ജീവിച്ചതാണ്. കൃഷ്ണനുണ്ണിയുടെ ധര്‍മസങ്കടം എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. 'തുടക്കത്തില്‍' ബിന്ദുവായും 'ചുണ്ടെലി' യില്‍ ശശിയായും ' ഇണങ്ങാത്ത കണ്ണികളില്‍' ഉമയും രാജനും പണിക്കരുമായി അങ്ങനെ ഞാന്‍ ജീവിച്ചു. അവരുടെ ശരീരത്തിലും മനസ്സിലും അവരായി ഞാന്‍ നിറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (35 minutes ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (1 hour ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (1 hour ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (1 hour ago)

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്  (2 hours ago)

താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന  (2 hours ago)

നിർണായകമായ ആ ഏഴ് സെക്കന്റ്, കേരളാ പോലീസ് മാസ്സാണ്; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായാണ് കേരളാ പൊലീസ്  (3 hours ago)

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു  (3 hours ago)

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ  (3 hours ago)

കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു  (3 hours ago)

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (3 hours ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (3 hours ago)

അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...  (4 hours ago)

വിമാനത്തിൽ കയറി യാത്രപോകാനൊരുങ്ങി നീലുവും കുട്ടികളും.. ഇവരിതെങ്ങോട്ടെന്ന അമ്പരപ്പിൽ പ്രേക്ഷകർ.. ഇവർക്കിടയിൽ ബാലു എവിടെ ? തരംഗമായി ഉപ്പും മുളകും താരങ്ങളുടെ വിമാന യാത്ര ചിത്രങ്ങൾ  (4 hours ago)

വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി  (4 hours ago)

Malayali Vartha Recommends