Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിമ്മിനി കാടിന്റെ ഉള്ളറകളിലേക്ക് ട്രെക്കിംഗ്

29 AUGUST 2017 05:07 PM IST
മലയാളി വാര്‍ത്ത

പാലപ്പിള്ളിയില്‍ നിന്നും ഇരുവശവവും ഹാരിസണിന്റെ പച്ച വിരിച്ച എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള റോഡിലൂടെ ചെന്നെത്തുന്നത് ചിമ്മിനി വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ആണ്.

1984-ല്‍ ആണ് വൈല്‍ഡ് ലൈഫ് സങ്കേതം രൂപീകരിച്ചത്. 85. 07 ച കീ മീ ആണ് സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം . പീച്ചി ഡിവിഷന് കീഴിലാണ് ചിമ്മിനി വൈല്‍ഡ് ലൈഫ് സാഞ്ച്വറി പ്രവര്‍ത്തിക്കുന്നത്.

തൃശ്ശൂരില്‍ നിന്നും 12 കി മീ ആണ് ആമ്പല്ലൂരിലേക്. ആമ്പല്ലൂരില്‍ നിന്നും 28.8 കി മീ ആണ് വൈല്‍ഡ് ലൈഫ് സാഞ്ച്വറിയിലേക്ക്്. ആമ്പല്ലൂരില്‍ നിന്നും നേരിട്ട് ബസ് സര്‍വീസ് ഉണ്ട് ഇവിടേക്ക്.

മലയണ്ണാന്‍,ആന, മ്ലാവ്, ചിത്രശലഭങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുള്ള വന്യ ജീവികള്‍. സാധാരണ എല്ലാരും കാടുകയറുമ്പോള്‍ കരുതുന്നത് ആന, കാട്ടുപോത്ത്, കടുവ, മാന്‍ എന്നിവ മാത്രമാണ് വന്യ ജീവികള്‍ എന്നാണ്. പക്ഷെ ഉറുമ്പ് (വിവിധയിനം), ചിത്രശലഭങ്ങള്‍, പുഴു, മുതലായ ചെറിയ ജീവജാലങ്ങളും വൈല്‍ഡ് ലൈഫ് ഷെഡ്യൂളില്‍ പെടുന്ന ജീവികളാണ്.

ട്രെക്കിങ്ങ് അവസാനിക്കുന്നത് ചൂരത്തറ വെള്ളച്ചാട്ടത്തിലാണ്. വെള്ളച്ചാട്ടവും ആസ്വദിച്ചു തിരികെ ഡാമിനോട് ചേര്‍ന്ന നടപ്പാതയിലൂടെ തിരിച്ചു വരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (12 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (31 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (57 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends