Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടവറയിലെ ഒത്തൊരുമ; ജയിലാകെ ഹരിതകാന്തിയില്‍

13 FEBRUARY 2015 10:38 AM IST
മലയാളി വാര്‍ത്ത.

കണ്ണൂരിലെ സ്‌പെഷല്‍ സബ് ജയിലില്‍ ഒരുസംഘം റിമാന്‍ഡ് തടവുകാരും കാര്‍ഷിക വൃത്തിയില്‍ തത്പരരായ ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തടവറയ്ക്ക് ഉത്സവമായി. കഴിഞ്ഞ രണ്ടു മാസമായി ജയില്‍ വളപ്പിലും തടവുകാര്‍ താമസിക്കുന്ന തടവറയുടെ ടെറസിലും വിവിധതരം പച്ചക്കറികള്‍ നട്ടുനനയ്ക്കുകയായിരുന്നു. പടവലവും തക്കാളിയും കാബേജും കോളിഫ്‌ളവറുമെല്ലാം വളര്‍ന്നു വിളഞ്ഞു ജയിലാകെ ഇപ്പോള്‍ ഹരിതകാന്തിയിലാണ്.

വിളവെടുപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം സബ്ജയില്‍ അങ്കണത്തില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ജയില്‍ അന്തേവാസികള്‍ക്കു വിഷവിമുക്ത പച്ചക്കറി നല്‍കണമെന്ന ചിന്തയില്‍ പുഴാതി കൃഷി വകുപ്പിന്റെ സഹായത്തോടെയാണു ജയില്‍ അധികൃതര്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഒരു ലക്ഷത്തോളം രൂപ കൃഷിവകുപ്പ് അനുവദിച്ചു. 150 കിലോഗ്രാം പച്ചക്കറി ഇതിനകം വിളവെടുത്തു കഴിഞ്ഞു. തടവുകാര്‍ താമസിക്കുന്ന തടവറയുടെ ടെറസില്‍ 350 ഓളം ബാഗുകളിലായി കാബേജും കോളിഫ്‌ളവറും തക്കാളിയും കൃഷിചെയ്തപ്പോള്‍ മൂന്നേക്കറോളം വരുന്ന ജയില്‍വളപ്പില്‍ പടവലവും പീച്ചിലും പയറും പച്ചമുളകും വഴുതിനയും ചീരയും വെണ്ടയും കൃഷിയിറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (42 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (55 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends