Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

 മേയ് ഒന്നുമുതല്‍ പത്ത് വരെ .... മൂന്നാറില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു....

27 APRIL 2023 12:42 PM IST
മലയാളി വാര്‍ത്ത

മൂന്നാറില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മേയ് ഒന്നുമുതല്‍ പത്ത് വരെ ടൂറിസം വകുപ്പിന് കീഴിലെ ബോട്ടാണിക്കല്‍ ഉദ്യാനത്തിലാണ് മേള. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണിത്.

ഉദ്യാനത്തിലെ ചെടികള്‍ക്കൊപ്പം പുറത്ത് നിന്നെത്തിക്കുന്നവ ഉള്‍പ്പെടെ വിദേശി, സ്വദേശി ഇനങ്ങളില്‍പ്പെട്ട ആയിരത്തഞ്ഞൂറോളം തരം ചെടികളാണ് ഒരുങ്ങുന്നത്.

പശ്ചിമഘട്ട മലനിരകളിലെ തനത് പുഷ്പങ്ങളും ചെടികളും കൂടാതെ മെലസ്റ്റോമ, ഇന്‍പേഷ്യസ്, മഗ്ണോലിയ ലില്ലിഫ്‌ലോറ, മഗ്ണോലിയ ഗ്രാന്റിഫ്‌ലോറ, വിവിധയിനം റോസുകള്‍, 30 തരം ചൈനീസ് ബോള്‍സം, 31 തരം അസീലിയ, എഴിനങ്ങളിലുള്ള കമേലിയ, ഒലിവ് ഉള്‍പ്പെടെ അവന്യൂ ട്രീസ്, എന്നിവ ഇതില്‍ ചിലതാണ്. ചെടികളുടെ വില്‍പനയും മേളയിലുണ്ടാവും.


രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. ദിവസവും വൈകീട്ട് ബോട്ടാണിക്കല്‍ ഉദ്യാനത്തിലെ ഓപ്പണ്‍ തിയറ്ററില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. 60 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 500 രൂപയുടെ ഫാമിലി ടിക്കറ്റും ലഭ്യമാണ്. ഈ ടിക്കറ്റുപയോഗിച്ച് നാലുപേര്‍ക്ക് എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്നതാണ്.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 minutes ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (17 minutes ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (20 minutes ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (23 minutes ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (27 minutes ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (30 minutes ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (39 minutes ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (41 minutes ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (59 minutes ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (1 hour ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (1 hour ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (2 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (3 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (4 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (5 hours ago)

Malayali Vartha Recommends