Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ശീമ കക്കിരി എന്ന പേരില്‍ അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം...

02 MAY 2023 01:55 PM IST
മലയാളി വാര്‍ത്ത

ശീമ കക്കിരി എന്ന പേരില്‍ അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം... പാവല്‍, പടവലം, വെള്ളരി, തണ്ണി മത്തന്‍, ചുരക്ക, കുമ്പളം തുടങ്ങിയ വെള്ളരി വര്‍ഗ പച്ചക്കറി കുടുംബത്തില്‍ അടുത്ത കാലത്തായി അതിഥിയായി വന്നെത്തിയതാണിത്.


കായും തണ്ടും ഇളം ഇലകളുമെല്ലാം ഭക്ഷ്യയോഗ്യം. വിവിധ പോഷകമൂലകങ്ങളുടെ കലവറയാണിത്. മറ്റു വെള്ളരിവിളകളേക്കാള്‍ മണ്ണിലെ അമ്ലത്വത്തെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്്.

സങ്കീര്‍ണമായ കൃഷിരീതികളൊന്നുമില്ല. കായ്കള്‍ പച്ച നിറത്തിലും വെള്ള നിറത്തിലുമായി രണ്ടിനങ്ങള്‍ ഉണ്ട്. രുചിയിലും, രോഗ കീട പ്രതിരോധശേഷിയിലും മുന്നില്‍ നില്‍ക്കുന്നു. കായീച്ചയുടെ ശല്യവും താരതമ്യേന ഇതിന് കുറവാണ്. അതിനാല്‍ മാര്‍ക്കറ്റില്‍ പച്ചയ്ക്കാണ് കൂടുതല്‍ പ്രിയമുള്ളത്.

പാവല്‍, പടവലം എന്നിവ കൃഷി ചെയ്യുന്നതുപോലെ തടമെടുത്ത് പന്തലിട്ട് കൃഷി ചെയ്യാവുന്നതാണ്. വര്‍ഷകാലം തുടങ്ങുന്നതോടെ കൃഷി ആരംഭിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായസ്ഥലം ഇതിനായി തെരഞ്ഞെടുക്കണം.

ഒരു സെന്റ് സ്ഥലത്തിന് 80 കിലോഗ്രാം എന്ന കണക്കില്‍ പഴകിപ്പൊടിഞ്ഞ കാലി വളമോ പാകം വന്ന കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കണം. മറ്റു വെള്ളരിവര്‍ഗ വിളകളില്‍നിന്നും വ്യത്യസ്തമായി ചൗചൗ ഫലത്തില്‍ ഒരു വിത്ത് മാത്രമാണുണ്ടാവുക.

പച്ചക്കറിക്കടകളില്‍ നിന്നും മൂത്ത കായ്കള്‍ ശേഖരിച്ച് സുക്ഷിച്ച് വച്ചാല്‍ ഇവ മുളച്ച് വരും. മുളവന്ന കായ്കള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. ഒരു തടത്തില്‍ മൂന്ന് വിത്തുകള്‍ വീതം നടും. വള്ളി വീശി തുടങ്ങിയാല്‍ പടരാനുള്ള സൗകര്യമൊരുക്കണം. മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുന്നത് നല്ലത്. പിണ്ണാക്ക് വളങ്ങള്‍, മണ്ണിര കമ്പോസ്റ്റ്, കാലി വളം, എല്ലുപൊടി എന്നിവയെല്ലാം ഉപയോഗിക്കാം. മഴയില്ലാത്തപ്പോള്‍ നനയ്ക്കണം. നടീല്‍കഴിഞ്ഞ് നാലുമാസംകൊണ്ട് പൂത്തു തുടങ്ങും. പിന്നീട് തുടര്‍ച്ചയായി വിളവെടുക്കാം. സാരമായ രോഗ കീടബാധകള്‍ കാണാറില്ല. കായീച്ച ശല്യം കെണിവച്ച് നിയന്ത്രിക്കാം. തണുപ്പുള്ള കാലാവസ്ഥയിലാണ് ചെടി സമൃദ്ധമായി കായ്ക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (11 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends