Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തണ്ണിമത്തന്‍ പുറംഭംഗി കണ്ട് വാങ്ങല്ലേ... ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

03 MAY 2023 03:28 PM IST
മലയാളി വാര്‍ത്ത

വേനൽ ചൂടിൽ കഴിക്കാൻ പറ്റുന്ന ഒന്നാണ് തണ്ണിമത്തന്‍ എന്നതില്‍ സംശയം വേണ്ട. വലിയൊരു ജലസംഭരണി പോലെയാണ് തണ്ണിമത്തന്‍ എന്നുള്ളത് ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ പുറംഭംഗി കണ്ട് തണ്ണിമത്തന്‍ വാങ്ങി പണി കിട്ടിയാലോ..? അപ്പോൾ എന്ത് ചെയ്യും? ഇനി അബദ്ധം പറ്റാതിരിക്കാൻ ഈ കാര്യങ്ങൾ അൽപ്പമൊന്ന് ശ്രദ്ധിക്കാം. ഭാരക്കുറവുള്ള തണ്ണിമത്തന്‍ വാങ്ങിച്ചാൽ പിന്നെ പച്ച വെള്ളം കുടിക്കുന്നത് പോലെ അത് കഴിക്കേണ്ടി വരും എന്നതാണ് സത്യം. രണ്ട് തണ്ണിമത്തന്‍ എടുത്ത് അതില്‍ ഏറ്റവും ഭാരക്കൂടുതലുള്ളത് തിരഞ്ഞെടുക്കണം. കാരണം അതിലായിരിക്കും ഏറ്റവും കൂടുതല്‍ ജലാംശം ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വാങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല.

വിരല്‍ കൊണ്ട് തണ്ണിമത്തന്റെ പുറമേ തട്ടുമ്പോള്‍ ചെറിയ ശബ്ദവ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. നിങ്ങള്‍ തട്ടുമ്പോള്‍ ആഴത്തിലാണ് ശബ്ദമെങ്കില്‍ അത് നല്ല പഴുത്ത് തുടുത്ത തണ്ണിമത്തനാവും എന്നാല്‍ ഫ്‌ളാറ്റായ ശബ്ദമാണെങ്കില്‍ അത് വാങ്ങിക്കുന്നതില്‍ നിന്ന് പിന്‍മാറാവുന്നതാണ്.

മധുരമുള്ള ഒരു മണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ നല്ല പാകത്തിന് വിളഞ്ഞ തണ്ണിമത്തനാണ് ഇതെന്നതതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ തണ്ണമത്തന്‍ മണപ്പിച്ച് നോക്കിയിട്ടും യാതൊരു വിധത്തിലുള്ള ഗന്ധവും വരുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം തണ്ണിമത്തന്‍ പഴുത്തിട്ടില്ല എന്നതാണ്.

നല്ലതുപോലെ വിളഞ്ഞ് പഴുത്ത തണ്ണിമത്തന്‍ എങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ പുറത്തെ തൊലി അമര്‍ത്തുമ്പോള്‍ തന്നെ മനസ്സിലാവും. നല്ലതുപോലെ പഴുത്ത തണ്ണിമത്തന്‍ അമര്‍ത്തുമ്പോള്‍ അത് ഉള്ളിലേക്ക് പോവുന്നപോലെ നമുക്ക് തോന്നുന്നു. അതായത് അതിന്റെ പുറം തൊലിക്ക് കട്ടി കൂടുതലായിരിക്കും എന്നത്. എന്നാല്‍ പാകത്തിന് വിളയാത്തതാണെങ്കില്‍ ഇതിന്റെ പുറം തൊലി പലപ്പോഴും കട്ടിയോടെ തന്നെ ഇരിക്കുന്നു.

ഇളം പച്ച കടും പച്ച ഈ നിറത്തിൽ തണ്ണിമത്തൻ ഉണ്ട്. എന്നാല്‍ കടും പച്ച നിറത്തിലാണ് തണ്ണിമത്തന്‍ എങ്കില്‍ അത് നല്ലതുപോലെ പഴുത്ത് വിളഞ്ഞ് പാകമായി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇളം പച്ചയാണെങ്കിലും അതിനര്‍ത്ഥം അത് ഉടന്‍ തന്നെ വിളഞ്ഞതാവും എന്നതാണ്.

എന്നാല്‍ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന്‍ ആണെങ്കില്‍ അതും സൂചിപ്പിക്കുന്നത് പഴുത്തതാണ് എന്നതാണ്. പക്ഷേ മഞ്ഞയും വെള്ളയും ചേര്ന്ന നിറത്തിലാണെങ്കില്‍ ഒരിക്കലും അത് വാങ്ങിക്കരുത്. ഇതിന് മധുരവും ഉണ്ടായിരിക്കില്ല നിറവും ഉണ്ടായിരിക്കില്ല എന്നതാണ്. അതുകൊണ്ട് ഇനിയെങ്കിലും തണ്ണിമത്തന്‍ വാങ്ങിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (37 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (47 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends