Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

പ്ലാവ് കൃഷിയുടെ പ്രചാരകനായി ജോർജ് കുളങ്ങര, ലക്ഷ്യം രണ്ട് കോടി പ്ലാവ് കൃഷി

06 MAY 2023 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...

തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...

ഇന്ത്യയിൽ 2 കോടി പ്ലാവ് കൃഷി ചെയ്യുക എന്ന ലഷ്യത്തോടെ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഡൽഹി എന്നിവിടങ്ങളിലുമായി ഇതിനോടകം രണ്ടര ലക്ഷത്തിലധികം പ്ലാവ് തൈകൾ വിതരണം ചെയ്തു കഴിഞ്ഞു. ചക്കയുടെ ഔഷധ ഗുണങ്ങൾ മനസിലാക്കി പ്ലാവ് കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലഷ്യത്തോടെ അത്യുല്പാദനശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവുകൾ ആണ് കൂടുതലായി വിതരണം ചെയ്യുന്നത്.

വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ്, കമ്പോഡിയ, തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുൻപ് പ്ലാവ് തോട്ടരീതിയിൽ കൃഷി ആരംഭിച്ച് ചക്കയെ വിവിധ വാണിജ്യ വിഭവങ്ങളായി ലോകമെമ്പാടും വിറ്റ് വിദേശ നാണ്യം നേടുന്നു. എന്തുകൊണ്ട് കേരളത്തിൽ ഇതി ആയിക്കൂടാ എന്ന ബോധം കർഷകരിൽ എത്തിക്കുക റബർ തോട്ടം പോലെ പ്ലാവ് തോട്ടങ്ങൾ ഉണ്ടാകണം.

റബറും,ചക്കയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി ഇന്ത്യൻ മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും വിൽക്കാൻ കഴിയും എന്ന തിരിച്ചറിവുമാണ് ജോർജ് കുളങ്ങരയെ പ്ലാവ് കൃഷിയുടെ പ്രാര കൻ ആക്കി മാറ്റിയത്. സ്വന്തം കൃഷിയിടത്തിൽ വാണീജ്യ അടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്ത് ഫലം ഉണ്ടായി തുടർന്നാണ് പ്ലാവ് കൃഷിയെ പ്രോൽസാഹിപ്പിക്കുവാൻ അദേഹം മുന്നിട്ടിറങ്ങിയത്.

സർക്കാരിന്റെ പിൻബലത്തോടെ കർഷകർ പ്ലാവ് ക്യഷിക്കായി മുന്നോട്ടു വരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി പദ്ധതികൾ ഉണ്ട്. കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും. ഫൗണ്ടേഷൻ സബ്സിഡി നിരക്കിൽ വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ വിതരണം നടത്തുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ കായ്ഫലം തരുന്ന ബഡ് പ്ലാവിൻ തൈകൾ യഥേഷ്ടം ഇവിടെ നീന്നും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (13 minutes ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (21 minutes ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (33 minutes ago)

രൂപ തിരിച്ചു കയറി....  (52 minutes ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (1 hour ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (1 hour ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (1 hour ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (1 hour ago)

റിപ്പോ റേറ്റ് 5.25% ആയി.  (1 hour ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (1 hour ago)

സ്വർണവിലയിൽ വർധന...  (2 hours ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (2 hours ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (2 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (2 hours ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (3 hours ago)

Malayali Vartha Recommends