Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മേന്മയേറിയ വിളവിന് ടിഷ്യൂകള്‍ച്ചര്‍ വാഴ

18 DECEMBER 2015 01:35 PM IST
മലയാളി വാര്‍ത്ത.

വൈവിധ്യമുള്ള വാഴയിനങ്ങളാല്‍ സമ്പന്നമാണ് കേരളം. വാഴക്കന്ന് ഉപയോഗിച്ചുള്ള നടീലാണ് നാം കാലങ്ങ
ളായി സ്വീകരിച്ചു വന്നിരുന്നത.്ഗുണമേന്മയുള്ളതും രോഗവിമുക്തവുമായ കന്നുകളുടെ ദൗര്‍ലഭ്യം വാഴക്കൃഷി നേരിടുന്ന പ്രധാനപ്രശ്‌നമാണ.് അതിനാല്‍ പുതിയ സാങ്കേതികവിദ്യയായ ടിഷ്യുകള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിച്ച വാഴത്തൈഉപയോഗിച്ചുള്ള വാഴക്കൃഷിക്ക് അനുദിനം പ്രചാരം ഏറിവരികയാണ.്അണുവിമുക്തമായ അന്തരീക്ഷത്തില്‍ ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മുകുളത്തില്‍ നിന്നോ കൃത്രിമമായി ഉണ്ടാക്കിയ മാദ്ധ്യമ മിശ്രിതം ഉപയോഗിച്ച് ആയിരക്കണക്കിന് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് ടിഷ്യുകള്‍ച്ചര്‍.
അത്യുല്‍പ്പാദനശേഷിയുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യത്തില്‍നിന്ന് ശേഖരിച്ച മാതൃ മുകുളം ഉപയോഗിച്ച് ഉത്്പ്പാദിപ്പിക്കുന്നതിനാല്‍ ലഭിക്കുന്ന തൈകളും മാതൃവാഴയെപ്പോലെ ഉന്നത ഗുണനിലവാരമുള്ളവ ആയിരിക്കും. ടിഷ്യുകള്‍ച്ചര്‍ വാഴത്തൈ കാഴ്ചയില്‍ അത്രമതിപ്പ് തോന്നില്ലെങ്കിലും നട്ട് രണ്ട് മാസംകഴിയുന്നതോടെ വളര്‍ച്ച മികച്ചതായി മാറും. എല്ലാ തൈകളുടെയും വളര്‍ച്ച ഒരേ തോതിലായിരിക്കും. ഒരേസമയം കുലയ്ക്കുന്നതിനാല്‍ ഒരേസമയം വിളവുമെടുക്കാം.
മേന്മയേറിയ വിളവിന് ടിഷ്യുകള്‍ച്ചര്‍ വാഴകൃഷിരീതികള്‍ കാഴ്ചയില്‍ കൗതുകം തോന്നുന്ന കുഞ്ഞുതൈകള്‍ നാം സാധാരണ ഉപയോഗിക്കുന്ന വാഴക്കന്നുകളെ അപേക്ഷിച്ച് രൂപത്തിലും വലിപ്പത്തിലും വ്യത്യസ്ഥമാണ.് ജലസേചനത്തിന് സൗകര്യം ഉണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ വാഴത്തൈ നടാവുന്നതാണ.് നടീലിന് 15 ദിവസം മുന്‍പ് കുഴികള്‍ എടുക്കുക. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വായുസഞ്ചാരവും തണലുമുള്ളിടത്ത് സൂക്ഷിക്കണം. ദിവസവും നനയ്ക്കാന്‍ മറക്കരുത.് സൂര്യപ്രകാശം ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് അത്യാവശ്യമാണ.് മണ്ണിന് നല്ലനീര്‍വാര്‍ച്ച വേണം. വെള്ളക്കെട്ട് പ്രതികൂലമായിബാധിക്കും.
വലിപ്പമുള്ള കുഴിയെടുത്ത് ചാണകവും കമ്പോസ്റ്റും മേല്‍മണ്ണുമായി ചേര്‍ത്തിളക്കി മുക്കാല്‍ഭാഗത്തോളം കുഴിനിറച്ച് അതിന്റെ ഒത്ത നടുവിലായി ടിഷ്യുകള്‍ച്ചര്‍ വാഴത്തൈനടണം. പോളിത്തീന്‍ കവര്‍ നെടുകെ മുറിച്ച് മാറ്റിതൈയ്ക്ക് ഇളക്കംതട്ടാതെ പോട്ടിംഗ് മിശ്രിതം അടക്കം കുഴിയില്‍ നടുക. തൈ നന്നായി താഴ്ത്തി നടണം.നട്ട ഉടന്‍ തന്നെ നനയ്ക്കണം. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത.് നട്ടശേഷം ചുവട് നന്നായി അമര്‍ത്തി ഒതുക്കണം. ഇതുവേരോട്ടത്തിന് സഹായിക്കും. വാഴത്തൈ നട്ട് കഴിഞ്ഞ് ബ്‌ളീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചാല്‍രോഗനിയന്ത്രണത്തിന് 
സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (4 hours ago)

Malayali Vartha Recommends