Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

കലിക്കറ്റ് അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്‌ലവര്‍ ഷോ ആറുമുതല്‍ 16 വരെ ബീച്ചിന് സമീപത്തെ മറൈന്‍ ഗ്രൗണ്ടില്‍

06 FEBRUARY 2025 11:13 AM IST
മലയാളി വാര്‍ത്ത

കലിക്കറ്റ് അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്‌ലവര്‍ ഷോ ആറുമുതല്‍ 16 വരെ ബീച്ചിന് സമീപത്തെ മറൈന്‍ ഗ്രൗണ്ടില്‍ നടക്കും.


ഫ്‌ലവര്‍ ഷോയുടെ മുന്നോടിയായി പുഷ്പാലംകൃത വാഹനഘോഷയാത്ര നടന്നു. 16,000 ചതുരശ്ര അടിയിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിര്‍മിച്ച അക്വസ്-കേപ്പിങ്, 3000 ചതുരശ്ര അടിയില്‍ പച്ചക്കറിത്തോട്ടം തുടങ്ങിയവയുമുണ്ട്.

വിവിധ മത്സരങ്ങളും കലാപരിപാടികളും ഷോയുടെ ഭാഗമായി നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേതുള്‍പ്പെടെ വിവിധ സ്റ്റാളുകള്‍ ഉണ്ടാകും. കുടുംബശ്രീ മിഷന്റെ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയുള്ള ഫ്‌ലവര്‍ ഷോയില്‍ മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ  (4 minutes ago)

ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു    (21 minutes ago)

പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ  (42 minutes ago)

പൂനെയിലെ ടെക്കിയെ അറസ്റ്റ് ചെയ്തു  (43 minutes ago)

പോലീസ് സാക്ഷികൾക്ക് വാറണ്ട്  (53 minutes ago)

ഇരുണ്ട ലോകം പ്രദർശനത്തിൽ  (53 minutes ago)

വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും  (1 hour ago)

കത്രിക ഉപയോഗിച്ച് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ വിട്ടയച്ചു  (1 hour ago)

മകൾ പറഞ്ഞ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ  (1 hour ago)

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാപനം... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി  (1 hour ago)

6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം  (1 hour ago)

ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെ വിന്യസിച്ചു  (2 hours ago)

തൃശൂർ ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള...  (2 hours ago)

മോൻതാ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു , വൈകുന്നേരത്തോടെ  (2 hours ago)

Malayali Vartha Recommends