Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വേനല്‍ക്കാല കൃഷി പരിചരണം

10 FEBRUARY 2025 12:26 PM IST
മലയാളി വാര്‍ത്ത

മഴക്കാലത്തെക്കാളേറെ പച്ചക്കറി കൃഷിക്ക് ഉത്തമം വേനല്‍ക്കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂഷ്മ നിരിഷണത്തിലൂടെയും ആരംഭത്തില്‍ തന്നെ പുഴുവിന്റെ കൂട് കൂട്ടല്‍, മുട്ടയിടല്‍ മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാനായി കഴിയും.

സംസ്ഥാനത്ത് വേനല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. നല്ല വെയിലാണിപ്പോള്‍ എല്ലാ പ്രദേശത്തും ലഭ്യമാകുന്നത്. വേനല്‍ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഗ്രോബാഗിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന പച്ചക്കറികള്‍ വേനലിലും നല്ല പോലെ വിളവ് തരാന്‍ ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്കാക്ക്, ഒരു കിലോ വേപ്പിന് പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേര്‍ത്ത് ജൈവലായനി തയ്യാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതില്‍ പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കാം.

വേനല് കാലത്ത് ഇലപ്പേന്, വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളില്‍ ഇല ചുരളല്‍ വ്യപകമായി കാണാറുണ്ട്. ഇവയെ തടയാന്‍ വേപ്പണ്ണ വെളുത്തുള്ളി സത്ത്, വേപ്പിന് കുരുസത്ത് എന്നിവ ഉപയോഗിക്കാം.

നമ്മുടെ വീടുകളില്‍ തന്നെ തയാറാക്കാവുന്ന ഫിഷ് അമിനോ ലായനി 15 ദിവസം കൂടുമ്പോള് നേര്പ്പിച്ച് ഇലകളില് തളിക്കുന്നത് കീടനിയന്ത്രണത്തിനും പച്ചക്കറികളുടെ വളര്ച്ചക്കും ഉത്തമാണ്. കൂടാതെ വീടുകളില് മീന് കഴുകുന്ന വെള്ളം ഇരട്ടി വെള്ളം ചേര്ത്ത് തടത്തില് ഒഴിച്ച് കൊടുക്കുന്നതിലൂടെ കൂടുതല് ഫലം ലഭിക്കും.

വേനല്‍ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കാനായി തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനില്ക്കാനായി ചെടികള്‍ക്കു ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകള്‍, തടത്തില്‍ നിന്ന് ലഭിക്കുന്ന കളകള്‍ എന്നിവ ചുറ്റുമിട്ട് നനവ് നിലനിര്‍ത്താവുന്നതാണ്. ഗ്രോബാഗിലെ പച്ചക്കറികള്‍ക്കും ഉണങ്ങിയ ഇലകള്‍ , വൈക്കോല്‍, പച്ചിലകള്‍ എന്നിവ മുകള്‍ ഭാഗത്ത് നല്‍കി നനവ് നിലനിര്‍ത്തുകയും ചെയ്യാം.

രോഗങ്ങളില്‍ നിന്നും പച്ചക്കറികളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് സഹായിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (38 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends