Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി

03 JULY 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

  തിരിച്ചുകയറി രൂപ... ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ

നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

ഇന്ത്യന്‍ വിപണിയില്‍ ആശ്വാസത്തിന്റെ ദിനമായിരുന്നു ഇന്ന്. വളരെ കാലത്തിന് ശേഷം രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധനവ്. പ്രതിക്ഷയോടെയാണ് വിപണി ഇതിനെ വരവേറ്റത്. ഒഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്‌സിന്‍ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്.

രാവിലെത്തെ വ്യാപരത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയര്‍ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് മുക്കേണ്ടത് 74.59. ഇന്നലെ ഇത് 75.01 എന്ന നിലയിലായിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്തകെയറാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യനില്‍ പരീക്ഷിക്കാന്‍ കമ്പനിയ്ക്ക ഡ്രഗ്‌സ് കണ്‍ട്രോളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതാണ് മൂല്യം വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യ ചൈന സംഘര്‍ത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം താഴ്ന്ന നിലയിലായിരുന്നു. ഇതിനാണ് ഇന്ന് മാറ്റമുണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (14 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (18 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (27 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (37 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (50 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (59 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends