Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 83 പോയിന്റ് നേട്ടത്തില്‍

30 DECEMBER 2019 10:53 AM IST
മലയാളി വാര്‍ത്ത

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 83 പോയന്റ് നേട്ടത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. 83 പോയന്റ് നേട്ടത്തില്‍ 41,658 ആണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയര്‍ന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചിട്ടുണ്ട്.
മികച്ച നേട്ടത്തില്‍ നില്‍ക്കുന്നത് കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ്. എന്നാല്‍ ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (2 minutes ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (7 minutes ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (8 minutes ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (18 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (22 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (24 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (27 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (32 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (35 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (35 minutes ago)

വീണയ്‌ക്കൊപ്പം താമസിക്കാനില്ല!" പിണറായി കാലുകുത്തിയതും കന്റോണ്‍മെന്റ് ഹൗസ് നിന്ന് കത്തി 1.50 ലക്ഷം വാടക,പുതിയ കൊട്ടാരവീട്  (44 minutes ago)

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...  (47 minutes ago)

Kerala lightning ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  (52 minutes ago)

ROJI M JOHN പിണറായി ചെയ്തതും റോജി ചെയ്യുന്നതും ഒന്നുതന്നെ  (1 hour ago)

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം  (2 hours ago)

Malayali Vartha Recommends