Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയുമായി സ്വകാര്യ ബാങ്ക്...സൗജന്യ പണമിടപാട് പരിധി കുറച്ചു, ധനനയത്തിനു പിന്നാലെ ഇളവുകള്‍ വെട്ടിക്കുറച്ചു, സാമ്പത്തിക ഇടപാട് നയങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി

13 APRIL 2022 11:17 AM IST
മലയാളി വാര്‍ത്ത

ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയുമായി സ്വകാര്യ ബാങ്ക്...സൗജന്യ പണമിടപാട് പരിധി കുറച്ചു, ധനനയത്തിനു പിന്നാലെ ഇളവുകള്‍ വെട്ടിക്കുറച്ചു, സാമ്പത്തിക ഇടപാട് നയങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.


നിരവധി വിഭാഗങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ആവശ്യമായ മിനിമം ബാലന്‍സ് വര്‍ധിപ്പിച്ചതായി ബാങ്ക് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കി



സൗജന്യ പണമിടപാട് പരിധി കുറച്ചതായും ബാങ്ക് അറിയിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ബാങ്കിന്റെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് പുതിയ നിയമം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നു.


ഈസി സേവിങ്‌സിനും, മെട്രോകളിലേയും നഗരപ്രദേശങ്ങളിലേയും സമാനമായ മറ്റ് അക്കൗണ്ടുകള്‍ക്കുമുള്ള മിനിമം ബാലന്‍സ് ആവശ്യകത ബാങ്ക് ഉയര്‍ത്തി. പ്രതിമാസ മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 12,000 രൂപയായാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം പ്രതിമാസ സൗജന്യ പണമിടപാട് പരിധിയും കുറച്ചു.



ഈ രണ്ട് നിയമങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നു. പ്രതിമാസ മിനിമം ബാലന്‍സും, പണമിടപാട് പരിധിയും കഴിഞ്ഞാല്‍ പിഴ ഈടാക്കും. സീറോ ബാലന്‍സ് അക്കൗണ്ടുകളോ, മറ്റ് മിനിമം ബാലന്‍സ് ആവശ്യമുള്ള അക്കൗണ്ടുകളോ ഉള്ള ഉപഭോക്താക്കള്‍ മുകളില്‍ പറഞ്ഞ മാറ്റങ്ങള്‍ ബാധകമാകില്ല. നിലവില്‍ 10,000 രൂപ മിനിമം ബാലന്‍സ് ആവശ്യമായ അക്കൗണ്ടുകള്‍ക്കു മാത്രമാകും പുതിയ നിയമം ബാധകമാകുക.


ശരാശരി പ്രതിമാസ ബാലന്‍സ് ആവശ്യകതയിലെ ഏറ്റവും പുതിയ വര്‍ധന ആഭ്യന്തര, എന്‍.ആര്‍.ഐ. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്കു ബാധകമായിരിക്കും. നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നു ഈടാക്കുന്ന പിഴ അക്കൗണ്ട് ഉടമയുടെ സ്ഥാനത്തെയും, അവരുടെ അക്കൗണ്ട് വിഭാഗത്തെയും അടിസ്ഥാനത്തില്‍ മാറും.



അതേസമയം ചില അക്കൗണ്ടുകളിലെ പ്രതിമാസ പണമിടപാട് ഫീസ് പരിധിയും ആക്സിസ് ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. പ്രതിമാസ സൗജന്യ പണമിടപാട് പരിധി 1.5 ലക്ഷം രൂപയായാണ് കുറച്ചത്. നേരത്തേ ഇത് രണ്ടു ലക്ഷം രൂപയോ, ആദ്യ നാലു ഇടപാടുകളോ, ഏതാണോ ആദ്യം എന്ന ക്രമത്തിലായിരുന്നു. പുതിയ പരിഷ്‌കാരത്തോടെ സൗജന്യ ഇടപാട് പരിധി ആദ്യ നാല് ഇടപാടുകള്‍ അല്ലെങ്കില്‍ 1.5 ലക്ഷം രൂപ എന്ന നിലയിലായി.


ധനനയത്തില്‍ അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്താനുള്ള ആര്‍.ബി.ഐ. തീരുമാനമാണോ നിരക്കുകളിലെ മാറ്റങ്ങള്‍ക്കു കാരണമെന്നു വ്യക്തമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (14 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (19 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (33 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (35 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (51 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (53 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

Malayali Vartha Recommends