Widgets Magazine
27
Jun / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ പിറന്നാളിന് ശ്വേതാ മേനോൻ സമ്മാനിച്ച കാർ കണ്ടോ? അറുപതിൽ അധികം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ വില . 32.40 ലക്ഷം, ഇത്തവണ പിറന്നാളിന് കുറച്ച് വിലകൂടിയ സമ്മാനമാണ് നൽകുന്നതെന്ന് താരം


കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്; പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും; എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്; കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ; വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചു; വിഷാദ രോഗത്തെ കുറിച്ച് തുറന്നടിച്ച് ലക്ഷ്മി


നടിയും ഛായാഗ്രാഹകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലെവിടെയോ സ്പാർക്ക്; നടി ജാഡയായിരിക്കുമെന്ന് കരുതിയെങ്കിലും ഒറ്റ ദിവസം കൊണ്ട് തെറ്റിധാരണകൾ മാറ്റിയെടുത്തു; സൗഹൃദത്തിനടിയിൽ പ്രണയം മൊട്ടിട്ടു; ഇരുവരുടെയും ബന്ധമറിഞ്ഞപ്പോൾ അമ്മയുടെ അഭിപ്രായം ഞെട്ടിച്ചു! അതും മറി കടന്ന് വിവാഹത്തിലേക്ക്; 7 വർഷത്തെ ദാമ്പത്യത്തിനിടയിൽ ആനും ജോമോനും വേർപിരിഞ്ഞത്? വിവാഹ ജീവിതം തകർന്നടിഞ്ഞതിന്റെ കാരണം...


മാസ്ക്കും തൊപ്പിയും ധരിച്ച് തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ.. ആദ്യം തിയേറ്ററിന് ചുറ്റിനും പിന്നാലെ റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടർന്നു! പിന്നാലെ ഓടിത്തള്ളി മാധ്യമങ്ങളും; താരത്തിന്റെ ഓട്ടം വൈറൽ


ജീവിതാവസാനം വരെ നീളുന്ന ബന്ധം! പന്ത്രണ്ട് വര്‍ഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളര്‍ച്ചകള്‍ കണ്ടു... നടന്‍ റിച്ചാര്‍ഡ് ജോസുമായുള്ള സൗഹൃദത്തെക്കുറിച്ച് സാധിക

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 1000 പോയന്റും നിഫ്റ്റി 300 പോയന്റും ഇടിഞ്ഞു, നിഫ്റ്റി 16,000ന് താഴെയെത്തി

19 MAY 2022 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....സെന്‍സെക്സ് 400 പോയന്റ് നഷ്ടത്തില്‍ 51,081ലും നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 15,240ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 556 പോയന്റ് ഉയര്‍ന്ന് 53,013ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തില്‍ 15,825ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 60 പോയന്റ് ഉയര്‍ന്ന് 52,743ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 15,764ലിലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം .... സെന്‍സെക്സ് 200 പോയന്റ് താഴ്ന്ന് 52,677ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 15,730ലുമാണ് വ്യാപാരം

രൂപയ്ക്ക് തിരിച്ചടി.... ഡോളറുമായുള്ള വിനിമയത്തില്‍ റിക്കാര്‍ഡ് താഴ്ചയിലേക്ക് വീണ് വീണ്ടും രൂപ

ആഗോള വിപണികളിലുണ്ടായ കനത്ത വില്പന സമ്മര്‍ദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1000 പോയന്റും നിഫ്റ്റി 300 പോയന്റും ഇടിഞ്ഞു. നിഫ്റ്റി 16,000ന് താഴെയെത്തി.


ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ഐടിസി നേട്ടത്തിലാണ്.

 



എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ മൂന്നു ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനം വീതവും താഴ്ന്ന നിലയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരുക്ഷേത്രയുദ്ധത്തിലെ ആയുധങ്ങള്‍ പുറത്തുവരുന്നു... ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ഉത്തര്‍ പ്രദേശ്... കുരുക്ഷേത്ര യുദ്ധത്തിലെ ആയുധങ്ങള്‍ പുറത്ത്...  (6 hours ago)

മുസ്ലീംങ്ങള്‍ പട്ടാളത്തില്‍ ചേരുക! പട്ടാളം മുസ്ലീം പട്ടാളമാകട്ടെ... ജമാ അത്ത് ഫെഡറേഷന്‍ വിവാദമാകുന്നു.... ജമാ അത്ത് ഫെഡറേഷന്റെ സര്‍ക്കുലര്‍ വിവാദം  (6 hours ago)

മഹാരാഷ്ട്രില്‍ അച്ഛന്മാര്‍ തമ്മില്‍... ഞങ്ങളുടെ അച്ഛന്റെ പേരുവേണ്ട, നിങ്ങളുടെ അച്ഛന്റെ പേരാകാം... മഹാരാഷ്ട്രില്‍ മരിച്ചവരും രംഗത്ത്.  (6 hours ago)

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടു പോകുമോ? മഹാരാഷ്ട്രില്‍ പവാറിന്റെ കരുനീക്കം മുഖ്യമന്ത്രിക്കസേരയ്ക്ക്.... മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് ശരത്പവാര്‍...  (6 hours ago)

ഭീകര വേട്ടയുമായി സൈന്യം... നുഴഞ്ഞു കയറ്റക്കാരെ കൊന്നൊടുക്കി സൈനികർ... പരിശീലനം നേടിയത് 700-ഓളം ഭീകരർ  (6 hours ago)

പിന്നിൽ തിലകനോടുള്ള കലിപ്പ്... മോഹൻലാൽ മൗനം പാലിച്ചു... മമ്മൂട്ടി പിന്തുണച്ചു... അമ്മയുടെ മക്കൾ തെരുവിലിറങ്ങി  (6 hours ago)

ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്  (6 hours ago)

രാജാവിന് ഭ്രാന്തു പിടിച്ചു! ക്ലിഫ് ഹൗസിൽ 40 ലക്ഷം മുടക്കി കാലിത്തൊഴുത്ത്... പിണറായിക്ക് എല്ലാരേം പേടി... 80 ലക്ഷത്തിന്റെ കാറിന്, 40 ലക്ഷത്തിന്റെ പ്രൊട്ടക്ഷൻ  (6 hours ago)

ചൈനക്കും പാക്കിനും കടുത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്... ഒരുതരി മണ്ണുപോലും വിട്ടുതരില്ല! ശത്രുരാജ്യങ്ങൾക്ക് മുട്ടിടി  (6 hours ago)

ലക്ഷങ്ങൾ വിലയുള്ള ആ‍ഡംബര കാറിനു ശേഷം പശു തൊഴുത്തും! ആറടി പൊക്കത്തിൽ മതിലും... ക്ലിഫ് ഹൗസിൽ ആകെ ജ​ഗപൊക  (6 hours ago)

നടൻ ഷമ്മി തിലകനെ ​ഗെറ്റൗട്ടടിച്ച് അമ്മ! ജ​ഗദീഷും മമ്മട്ടിയും ഒപ്പം... വിജയ് ബാബുവിന് വമ്പൻ സ്വീകരണം  (6 hours ago)

അമ്മയിൽ ഒളിക്യാമറയുമായി ഷമ്മി... മമ്മൂട്ടിയും ജ​ഗദീഷും കട്ടയ്ക്ക്! മോഹൻലാൽ ചവിട്ടി പുറത്താക്കി... ഊറി ചിരിച്ച് വിജയ് ബാബു; അച്ഛന് പിന്നാലെ മകനും  (6 hours ago)

അതിജീവിതയുടെ വായ മൂടിക്കെട്ടി... വിജയ് ബാബുവിനെതിരെ ആഞ്ഞടിച്ച് വിമൻ ഇൻ കളക്ടീവ്... പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍  (7 hours ago)

നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്; നിരന്തരം നുണകൾ കൊടുത്ത് അവ സ്ഥാപിക്കുന്നതിൽ അവർ വിദഗ്ധരുമാണ്; ഇന്ന് പ്രമുഖ പത്രം ആ ദൗത്യം ഏറ്റെടുത്തു; പറയാത്ത കാര്യങ്ങൾ ആ പത്രം പറഞ്ഞെ  (7 hours ago)

ലഡാക്കിൽ കരുത്തനെ ഇറക്കി ഇന്ത്യ! ചൈനയെ നേരിടാൻ ഇന്ത്യയുടെ കവചിത പ്രതിരോധ സന്നാഹം  (7 hours ago)

Malayali Vartha Recommends