ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 193 പോയന്റ് ഉയര്‍ന്ന് 58,492ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,432ലുമാണ് വ്യാപാരം

ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 193 പോയന്റ് ഉയര്‍ന്ന് 58,492ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,432ലുമാണ് വ്യാപാരം .
കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അവഗണിച്ചാണ് വിപണിയിലെ മുന്നേറ്റം.നഫ്റ്റി മെറ്റല്‍, എഫ്എംസിജി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 1,474.77 കോടി രൂപയുടെ നിക്ഷേപംനടത്തി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 46.79 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു.
ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha


























