ഓഹരി വിപണിയില്‍ സെന്‍സെക്സ് 68 പോയന്റ് ഉയര്‍ന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 18,076ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ സെന്‍സെക്സ് 68 പോയന്റ് ഉയര്‍ന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 18,076ലുമാണ് വ്യാപാരം. പലിശ നിരക്ക് ഉയരുന്നതും ബോണ്ട് ആദായത്തിലെ കുതിപ്പും ആഗോള വിപണികളെ ദുര്‍ബലമാക്കി.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, വിപ്രോ, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ ഐടിയാണ് നഷ്ടത്തില്‍മുന്നില്‍. സൂചിക ഒരുശതാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം .
" f
https://www.facebook.com/Malayalivartha