ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 121 പോയന്റ് താഴ്ന്ന് 61,751ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 18,372ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 121 പോയന്റ് താഴ്ന്ന് 61,751ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 18,372ലുമാണ് വ്യാപാരം .
റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ടുപേര്‍ മരിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് വീണ്ടും സംഘര്ഷഭീതിയുണ്ടായതാണ് വിപണിയെ ബാധിച്ചത്. ഏഷ്യന്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ഗ്രാസിം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഡിവീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha