ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 62,210ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 18,518ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 80 പോയന്റ് ഉയര്‍ന്ന് 62,210ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 18,518ലുമാണ് വ്യാപാരം .
ഉത്പാദനത്തിലെ ഇടിവ് ഭാവിയില്‍ കോര്‍പ്പറേറ്റ് വരുമാനത്തെ ബാധിക്കും. പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പ നിരക്കും ഫെഡ് റിസര്‍വ് തീരുമാനവുമൊക്കെയാകും വരുംദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക.
ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. അള്‍ട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha

























