Widgets Magazine
24
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും..... സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനല്‍മഴ തുടരും.... വടക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ മേഘവിസ്‌ഫോടന സാദ്ധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും


റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച്, മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി..സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല..രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും...


മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ..ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്...മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ...ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത്...


പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി.... തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്...

 പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്... റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

08 JUNE 2023 11:01 AM IST
മലയാളി വാര്‍ത്ത

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. രാജ്യത്തിന്റെ സമ്പദ്ഘടന ഭദ്രമാണെന്ന് വായ്പാനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ജിഡിപി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലാണ്.

നാണയപ്പെരുപ്പതോത് നേരത്തെ റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്നതാണെങ്കിലും നിയന്ത്രണവിധേയമാണെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആര്‍ബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന, വാഹന പലിശ നിരക്കുകള്‍ ഉടന്‍ ഉയരാന്‍ സാധ്യതയില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണം നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം  (53 seconds ago)

ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയ സാധ്യത.... കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി  (8 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു  (38 minutes ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും..... സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനല്‍മഴ തുടരും.... വടക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ മേഘവിസ്‌ഫോടന സാദ്ധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില  (52 minutes ago)

കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസില്‍ പ്രതി അറസ്റ്റില്‍  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികളില്‍ 121 പേരും നിരക്ഷരര്‍  (7 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... യുവതിയുടെ അമ്മയെ പ്രതി രാഹുല്‍ ഫോണില്‍ പലതവണ വിളിച്ചു; ഒത്തുതീര്‍പ്പിനില്ലെന്ന് യുവതിയുടെ പിതാവ്  (7 hours ago)

നേപ്പാളില്‍ നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പര്‍വതാരോഹകയായി മുംബൈയില്‍ നിന്നുള്ള 16 വയസുകാരി കാമ്യ കാര്‍ത്തികേയന്‍  (7 hours ago)

കനത്ത മഴയെ തുടര്‍ന്നുണ്ടാകാവുന്ന അപകട സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി  (8 hours ago)

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കാഡ് പ്ലേസ്‌മെന്റ് നടന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു  (12 hours ago)

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും  (13 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം  (13 hours ago)

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍  (13 hours ago)

വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു  (13 hours ago)

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...  (15 hours ago)

Malayali Vartha Recommends