Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

 ഇ.പി.എഫ് പലിശ നിരക്കില്‍ വര്‍ദ്ധനവ്... 8.25ശതമാനമായി വര്‍ദ്ധിപ്പിച്ചു

10 FEBRUARY 2024 12:31 PM IST
മലയാളി വാര്‍ത്ത

2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനവിന്റെ ഗുണം ലഭിക്കും.
ഓഹരി നിക്ഷേപത്തില്‍ നിന്നുള്‍പ്പടെ മികച്ച വരുമാനം ലഭിച്ചതിനാലാണ് പലിശ വര്‍ദ്ധിപ്പിച്ചത്. തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനമായത്.


ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പലിശ ഔദ്യോഗികമായി പ്രഖ്യാപിക്കും. സാമ്പത്തിക വര്‍ഷം അവസാനത്തോടെ വരിക്കാരുടെ അക്കൗണ്ടിലേക്ക് പലിശ വരവുവെയ്ക്കുകയും ചെയ്യും. 

 

 a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (20 minutes ago)

കശ്മീർ താഴ്‌വരയിൽ തണുപ്പ് ശക്തമാകുന്നു.... അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിലെത്തി  (45 minutes ago)

പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്... ഇറാന്റെ ആണവരഹസ്യം ചോർത്തിയാൽ 2 കോടി ഡോളർ! വിവരദാതാവിന് പണവും സുരക്ഷിത താമസവും വാഗ്ദാനം ചെയ്ത് അമേരിക്ക  (50 minutes ago)

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു...  (1 hour ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (1 hour ago)

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം  (1 hour ago)

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....  (1 hour ago)

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...  (1 hour ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (1 hour ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (2 hours ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (2 hours ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (2 hours ago)

Malayali Vartha Recommends