Widgets Magazine
20
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....


കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..

വീണ്ടും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി...സെന്‍സെക്സ് 300 പോയന്റ് നേട്ടത്തില്‍...

19 FEBRUARY 2024 12:37 PM IST
മലയാളി വാര്‍ത്ത

വീണ്ടും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി.. ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകളിലെ ഓഹരികളില്‍ കുതിപ്പുണ്ടായതോടെ വീണ്ടും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി. 22,146 നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. സെന്‍സെക്സാകട്ടെ 300 പോയന്റ് നേട്ടത്തില്‍ 72,727ലുമെത്തി.

മുന്‍നിര സൂചികകളുമായി ചേര്‍ന്ന് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഇന്‍ഡക്സുകളും നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 200 പോയന്റ് ഉയര്‍ന്ന് 46,572ലെത്തി. ബന്ധന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയു എന്നിവയാണ് കുതിപ്പില്‍ മുന്നിലുള്ളത്.

ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലേതിന് സമാനമായി വിദേശ നിക്ഷേപകര്‍ ഇടക്കിടെ വിറ്റൊഴിയുമ്പോഴും ആഭ്യന്തര നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്.

ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, സിപ്ല, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ടൈറ്റന്‍ കമ്പനി, നെസ്ലെ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജ്യോതി മല്‍ഹോത്രയുടെ തൊലിവെളുപ്പിൽ വീണ് പാകിക്കൾ.. തിന്ന് കൊഴുത്ത്  (6 minutes ago)

നഗരം വെള്ളക്കെട്ടില്‍ മുങ്ങി...  (19 minutes ago)

പവന് 360 രൂപയുടെ കുറവ്  (45 minutes ago)

ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും....  (56 minutes ago)

ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും...  (1 hour ago)

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും...  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്  (1 hour ago)

.രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും  (1 hour ago)

സന്തോഷയാത്ര അന്ത്യയാത്രയായി  (2 hours ago)

മരണം സംഭവിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍...  (2 hours ago)

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് അവസാനം കല്യാണിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

തീവണ്ടിയുടെ ചക്രം കയറിയിറങ്ങി രണ്ടു കാലുകളുടെയും മുട്ടുകാലിന് താഴെയുള്ള...  (3 hours ago)

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഭാര്യ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും,...  (3 hours ago)

ഈ തള്ള അതിനെ കൊന്നു അവൾക്ക് ഭ്രാന്തില്ല..! CCTVയിൽ എല്ലാം അമ്മ കൊന്ന് തള്ളി...!  (3 hours ago)

വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം....  (3 hours ago)

Malayali Vartha Recommends