Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിപണി മൂല്യത്തില്‍ വര്‍ധന...പ്രധാനമായി നേട്ടം ഉണ്ടാക്കിയത് ടിസിഎസ്, എല്‍ഐസി എന്നി കമ്പനികള്‍

21 JULY 2024 12:29 PM IST
മലയാളി വാര്‍ത്ത

വിപണി മൂല്യത്തില്‍ വര്‍ധന...പ്രധാനമായി നേട്ടം ഉണ്ടാക്കിയത് ടിസിഎസ്, എല്‍ഐസി എന്നി കമ്പനികള്‍. രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 2,10,330 കോടി രൂപയാണ് എട്ടു കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ഒഴുകിയെത്തിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 81587 പോയിന്റിലേക്ക് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിട്ടുണ്ടായിരുന്നു. ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ 42,639 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇതോടെ ടിസിഎസിന്റെ മൊത്തം വിപണി മൂല്യം 15,56,772 കോടിയായി ഉയര്‍ന്നു. എല്‍ഐസിയുടെ വിപണി മൂല്യം 36,748 കോടി രൂപയാണ് വര്‍ധിച്ചത്. 7,01,695 കോടിയാണ് എല്‍ഐസിയുടെ മൊത്തം വിപണി മൂല്യം. ഇന്‍ഫോസിസ് 33569 കോടി, എസ്ബിഐ 26,372 കോടി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 24,494 കോടി എന്നിങ്ങനെയാണ് വിപണി മൂല്യം വര്‍ധിച്ച മറ്റു കമ്പനികളുടെ കണക്ക്. അതേസമയം റിലയന്‍സ് , എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു. റിലയന്‍സിന് 56,799 കോടിയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന് 13,124 കോടിയുടെയും ഇടിവാണ് വിപണിയില്‍ നേരിട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (15 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (24 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (31 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (36 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends