Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..


വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

രൂപയിലും ഓഹരി വിപണിയിലും ഇടിവ്... ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ താഴ്ന്ന നിലയില്‍...

25 JULY 2024 12:12 PM IST
മലയാളി വാര്‍ത്ത

രൂപയിലും ഓഹരി വിപണിയിലും ഇടിവ്... ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ താഴ്ന്ന നിലയില്‍... രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയി ലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും ഇടിവുണ്ടായത്.


വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളര്‍ പിന്‍വലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിയുണ്ടായി.
സെന്‍സെക്‌സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടയുകയായിരുന്നു.

വിദേശ വിപണിയിലെ അമേരിക്കന്‍ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 minute ago)

തീവെയ്പിന് ഉള്ള 7 വര്‍ഷം തടവ് ശിക്ഷയും തെളിവു നശിപ്പിച്ചതിനുള്ള 5 വര്‍ഷം തടവും  (31 minutes ago)

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!  (42 minutes ago)

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു..  (1 hour ago)

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ  (1 hour ago)

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.  (1 hour ago)

വലിയ ചെലവില്ലാതെ ജൈവ പച്ചക്കറികള്‍ നമുക്ക് വിളവെടുക്കാം  (2 hours ago)

പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി  (2 hours ago)

മിന്നും തിളക്കവുമായി തിരുവനന്തപുരം മേഖല  (2 hours ago)

4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ്  (3 hours ago)

സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും  (3 hours ago)

Kantara Movie തുടങ്ങിയത് മുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ,  (14 hours ago)

Nandancode-mass-murder കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമ ജയിലിലേക്ക്..  (16 hours ago)

ഉടൻ മുട്ടുമടക്കേണ്ടി വരും.  (16 hours ago)

Malayali Vartha Recommends