സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 35,000 കടന്നു
രണ്ടാഴ്ചക്ക് ശേഷം ഒരുപവന് സ്വര്‍ണത്തിന്റെ വില വീണ്ടും 35000 കടന്നു. 35,040 രൂപയാണ് പവന് വില. ചൊവ്വാഴ്ച പവന് 160 രൂപയാണ് വര്‍ധിച്ചത്. നേരത്തേ മെയ്18ന് പവന്റെ വില 35000 കടന്നിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക് താഴുകയും ചെയ്തു.
"
https://www.facebook.com/Malayalivartha