സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു.... പവന്് 280 വര്‍ധിച്ച് 35,800 രൂപയായി
റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില. പവന് 280 വര്‍ധിച്ച് 35,800ലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. 19 ദിവസങ്ങള്‍ക്കിടെ സ്വര്‍ണത്തിന്റെ വില 1640 രൂപയാണ് ഉയര്‍ന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha