സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 35,920 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച രണ്ടു തവണയായി പവന് 400 രൂപ വര്‍ധിച്ചിരുന്നു. പവന് 35,920 രൂപയിലും ഗ്രാമിന് 4,490 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha