സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 35,960 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പവന് 35,960 രൂപയിലും ഗ്രാമിന് 4,495 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ ഒന്നിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 36,160 എന്ന നിരക്കില്‍ എത്തിയ ശേഷം പവന്റെ വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha