Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..


അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..

ഉത്തർപ്രദേശിൽ കുശിനഗറിൽ വാനും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

02 NOVEMBER 2026 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ.... ടിക്കറ്റ് നിരക്കുകൾ കുറയും

ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത

ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..

18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം

ഉത്തർപ്രദേശിൽ കുശിനഗറിൽ വാനും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. കുശിനഗറിലെ ദേശീയപാത 28-ലാണ് ദാരുണമായ വാഹനാപകടമുണ്ടായത്. ഹത കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ തരുവാദിഹിന് സമീപം രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.

എട്ടുപേരുമായി സഞ്ചരിച്ച ഒമ്നി വാൻ ട്രെയിലർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ചവരിൽ അഞ്ചുപേരും ഒരേ കുടുംബാംഗങ്ങളാണ്. കപ്താൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭലുഹി ഗ്രാമവാസികളായ ഇവർ ബന്ധുവീട്ടിലെ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നനിലയിലാണ്. വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.

അതേസമയം സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കാനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപകടസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇരകളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...  (9 minutes ago)

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി  (26 minutes ago)

N. Samsudheen സർക്കാരിനെ കുഴപ്പിച്ച ഉത്തരവ്  (26 minutes ago)

Cheranalloor Accident പോലീസ് കണ്ണടച്ച് ഇരുട്ടാക്കിയ തെളിക്കുകൾ  (31 minutes ago)

കെഎസ്ആർടിസി പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ....  (48 minutes ago)

സ്റ്റേഷനിൽ കയറി വെല്ലുവിളി; ഒടുവിൽ ശ്രീനാദേവിയും പ്രതിയാകുമോ?  (1 hour ago)

ഓഹരി വിപണിയിൽ കുതിപ്പ്... സെൻസെക്‌സ് 1000ലധികം പോയിന്റ് മുന്നേറി  (1 hour ago)

ഉത്തർപ്രദേശിൽ കുശിനഗറിൽ വാനും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (1 hour ago)

അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പ്രത്യേക പരിശോധന... 51 വാഹനങ്ങൾക്കെതിരെ നടപടി  (1 hour ago)

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടം കൈവരിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ കിമി ആന്റൊണെല്ലി  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ 2–1ന്‌ ഇന്റർകാശിയെ തോൽപ്പിച്ചു  (2 hours ago)

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും...  (2 hours ago)

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ.... ടിക്കറ്റ് നിരക്കുകൾ കുറയും  (2 hours ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (2 hours ago)

Malayali Vartha Recommends