സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,000 രൂപ
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു. ഒക്ടോബര്‍ ആരംഭിച്ച ശേഷം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറിയിട്ടില്ല
https://www.facebook.com/Malayalivartha