സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 25,400രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവുണ്ടായി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ അന്നുതന്നെ പവന് 240 രൂപ ഇടിയുകയും ചെയ്തു.
25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha