Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തൊട്ടാകെ എയര്‍പോര്‍ട്ട് മാതൃകയില്‍ ബസ് പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു; സംസ്ഥാനത്ത് തിരുവനന്തപുരം ഈഞ്ചക്കലില്‍

03 DECEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

എല്ലാ സംസ്ഥാനങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബസ് പോര്‍ട്ടെങ്കിലും നിര്‍മിക്കുകയെന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി രാജ്യത്തെമ്പാടും എയര്‍പോര്‍ട്ട് മാതൃകയില്‍ ബസ്‌പോര്‍ട്ടുകള്‍ വരുന്നു. കേരളവും ഇതില്‍ പങ്കാളിയാകും. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഈഞ്ചക്കലില്‍ ആണ് പോര്‍ട്ടല്‍ വരുന്നത്. ദേശീയപാതയ്ക്കരികെ കെ.എസ്.ആര്‍.ടി.സി.യുടെ അഞ്ചരയേക്കര്‍ സ്ഥലമാണ് ഇതിനായി വിനിയോഗിക്കുക. 

കേന്ദ്ര പദ്ധതി പ്രകാരം നിലവിലെ ബസ് സ്‌റ്റേഷനുകള്‍ വികസിപ്പിക്കുകയോ, പുതുതായി പോര്‍ട്ട് നിര്‍മിക്കുകയോ ചെയ്യാം. ബസ് ബേകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍, കുടിവെള്ളം, ശൗചാലയങ്ങള്‍, സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യം, സര്‍വീസ് കേന്ദ്രങ്ങള്‍ക്കുള്ള സൗകര്യം തുടങ്ങിയവ പോര്‍ട്ടിലുണ്ടാകണം.

സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ബസുകള്‍ക്കും പോര്‍ട്ടില്‍ പ്രവേശനം അനുവദിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥ. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ഇടംനല്‍കാത്ത പദ്ധതി പരിഗണിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിച്ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. 60 ശതമാനം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തണം. പണ ലഭ്യതയനുസരിച്ച് ഒന്നില്‍ക്കൂടുതല്‍ താവളങ്ങള്‍ സ്ഥാപിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends